Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മമ്പുറം സ്വലാത്ത് തത്സമയം | 31 July 2025 I 07:20 PM

Автор: Mampuram Maqam

Загружено: 2025-07-31

Просмотров: 14137

Описание:

MAMPURAM MAQAM SWALATH MAJLIS I 31 July 2025
#mampurammaqam#swalath#live

മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മതകീയ-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു. മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്‍ലിസ്.

നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക :
+91 9996 313 786 (Help Line),
0494 2460 575,
0494 2464 502 (Darul Huda).

Google Pay സൗകര്യം ലഭ്യമാണ്:
Number: +91 9996 313 786

Event Broadcasting: mampuram maqam

© Copyright : mampuram maqam

മമ്പുറം സ്വലാത്ത് തത്സമയം | 31 July 2025 I 07:20 PM

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

മമ്പുറം സ്വലാത്ത് തത്സമയം | 07 August 2025 I 07:15 PM

🔴മമ്പുറം സ്വലാത്ത് തത്സമയം | 27 November 2025 I 06:25 PM

മമ്പുറം സ്വലാത്ത് തത്സമയം | 20 November 2025 I 06:25 PM

മജ്ലിസുന്നൂർ/مجلس النور | ഇമ്പമേറിയ ഈരടികളിലൂടെ... |Alibava Karakunnu |Zahran Kizhissery

Surah Yasin (Yaseen) Full | سورۃ یس 📀Surah Yasin Full | تلاوة رائعة لسورة يس | Beautiful Quran 🕌

Surah Yaseen Full | Surah Rahman, Mulk, Morning wazifa, Ayatul Kursi | By The Quranic Attraction 553

ആരായിരുന്നു അജ്മീർ ഖാജാ (റ) | Dr junaid jouhari kollam speech | Ajmeer khaja history

Surah Al-Baqarah | Blessings, Protection and Peace for Every Home

ഒരുപാട് ആളുകളുടെ വിഷമങ്ങൾക്ക് പരിഹാരമായ അത്ഭുതങ്ങൾ നിറഞ്ഞ വിർദുൽ ലത്വീഫ് ഉസ്താദിന്റെകൂടെ ഓതാം Latest

മമ്പുറം സ്വലാത്ത് മജ്ലിസ് നൂറേ അജ്മീർ ഉസ്താദിന്റെ കൂടെ Swalath recitation Mampuram swalath

-LIVE-മമ്പുറം സ്വലാത്ത് തത്സമയം | 24-09-2020 I 06:50pm

Surah Yaseen Sharif | The Light Of Quran | Ep 247| Surah Yaseen Surah Rahman Al Mulk Full Recitation

Qaseeda Burda Shareef Full Version l New Madh Song 2024 AL Rashfa Media

മമ്പുറം സ്വലാത്ത് തത്സമയം | 06 November 2025 I 06:25 PM

അല്ലാഹു പരീക്ഷണങ്ങൾ നൽകുമ്പോൾ | Sirajudheen Al Qasimi Pathanapuram | Latest Islamic Speech Malayalam

Daily blessings|❤️| Surah Yaseen |❤️| Surah Rahman |❤️| Surah Waqiah |❤️| Surah Mulk |❤️|

Peaceful Quran Recitation | Al-Fatiha, Ayatul Kursi, Rahman, Mulk, Yasin, Waqiah - Alaa Aqel

Quran recitation in a peaceful voice I Ayat Al Kursi, Yasin, Ar Rahman, AlWaqiah, Al Mulk, Alaa Aqel

😱😱 ഖിബ്‌ലക്ക് നേരെ കാൽ നീട്ടി വെക്കുന്നവരെ കാത്തിരിക്കുന്ന അപകടം ഇതാ..!! Kummanam Usthad | Qibla

മമ്പുറം സ്വലാത്ത് തത്സമയം 20 - JAN - 2022 I 06: 50  pm

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]