ഭാഗം 7 - ജീവിത വിജയത്തിന് ഭഗവദ് ഗീത - സ്വാമി ഉദിത് ചൈതന്യ - Bhagavad Gita Class Swami Udit Chaitanya
Автор: Way to Spirituality
Загружено: 2025-05-12
Просмотров: 38885
ഭാഗം 7 - ജീവിത വിജയത്തിന് ഭഗവദ് ഗീത - സ്വാമി ഉദിത് ചൈതന്യ - Bhagavad Gita Class Swami Udit Chaitanya
#swami #udit #chaitanya #bhagavadgita #malayalam
ഭഗവത്ഗീതയിലൂടെ യഥാർത്ഥ ജീവിതവിജയം ഇതാണല്ലോ നമ്മുടെ വിഷയം. ഈ ജീവിതത്തിൽ നമുക്ക് നമ്മളിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും എല്ലാവർക്കും മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഏതു ദുർബല മനസ്സിനെയും നമുക്ക് ശക്തിയുള്ള കരുത്തുള്ള ഊർജ്ജമുള്ള മനസ്സുകളാക്കി മാറ്റാൻ പറ്റും. ഏതു ദുഃഖിതനെയും നമുക്ക് സന്തോഷത്തിന്റെ സാഗരത്തിലേക്ക് ഉയർത്താൻ സാധിക്കും.
എല്ലാവർക്കും ഒരു സന്തോഷത്തിന്റെ ജീവിതം ഒന്ന് ആലോചിച്ചു നോക്കൂ!. ഒരാൾക്ക് സന്തോഷം ഉണ്ടെങ്കിൽ എല്ലാവർക്കും സന്തോഷം കൊടുക്കാൻ പറ്റും അപ്പോൊ ആ ചുറ്റുപാട് മുഴുവൻ സന്തോഷം വിതക്കും. ശരിക്കും സ്വർഗ്ഗീയ ജീവിതം!
ഇവിടെ അന്ധത എന്ന് പറയുന്നത് ഫിസിക്കലി അബ്നോർമൽ ആയിട്ടുള്ള ആളുകളെ അല്ല. ഫിസിക്കലി ചലഞ്ചഡ് ആയിട്ടുള്ള ആളുകളെ അല്ല. നമ്മൾ ഒരിക്കലും നമ്മുടെ ഋഷിവീര്യന്മാർ അംഗവൈകല്യങ്ങളെ ഒരിക്കലും അവഗണിച്ചിട്ടുമില്ല. അതിലെ അപമാനിച്ചിട്ടുമില്ല. അവരെ ആദരിച്ചിട്ടേ ഉള്ളൂ.
അഷ്ടാവക്രനെ പോലുള്ള ആളുകൾ ശരീരത്തിൽ അംഗവൈകല്യങ്ങൾ ഉണ്ടായിട്ട് പോലും മഹാഋഷിവീര്യന്മാരായിരുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: