ബ്രാഹ്മണ്യം സംരക്ഷിക്കാൻ നടത്തുന്ന മറ്റൊരു ശൂദ്രകലാപം? : സണ്ണി എം കപിക്കാടിന്റെ പ്രഭാഷണം
Автор: biju mohan
Загружено: 2018-11-20
Просмотров: 28795
കേരളചരിത്രത്തിൽ അനാചാരങ്ങൾക്കെതിരെയുള്ള സമരങ്ങളെ എന്നും അടിച്ചമർത്താൻ ശ്രമിച്ചിട്ടുള്ളത് ഒരുക്കൂട്ടം ശൂദ്രന്മാരായിരുന്നു...ബ്രാഹ്മണ്യത്തിനെ നിലനിർത്താൻ വേണ്ടിയുള്ള കൊട്ടേഷൻ എന്നും അവർക്ക് സ്വന്തം. സ്വന്തം സമുദായത്തിലെ പുരോഗമനവാദികളെ ഇവർ വേട്ടയാടി...അത്തരത്തിലുള്ള വേട്ടയാടലുകളിലെ ഏറ്റവും അവസാന കണ്ണിയാണ് ഇന്ന് ആചാര സംരക്ഷണം എന്ന പേരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമരാഭാസം...മൂർച്ഛയേറിയ പ്രഭാഷണത്തിലൂടെ ഈ അടിമത്വത്തെ തുറന്നുകാണിക്കുകയാണ് സണ്ണി എം കപിക്കാട്...തൃശ്ശൂരിൽ സംഘടിപ്പിക്കപ്പെട്ട സമത്വ സംഗമത്തിന്റെ വേദിയിലാണ് അദ്ദേഹം ഈ പ്രസംഗം നടത്തിയത്.
നമ്മൾ ഓരോത്തരും തീർച്ചയായും കണ്ടിരിക്കേണ്ട പ്രഭാഷണം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: