എന്തിനീ ചിലങ്കകൾ | Enthinee chilankakal | Leela Joseph | ONV Kurup | G Devarajan | P Susheela
Автор: JUGNU - Leela Joseph's Melodies
Загружено: 2024-11-01
Просмотров: 94483
'എന്തിനീ ചിലങ്കകൾ എന്തിനീ കൈവളകൾ എൻപ്രിയനെന്നരികിൽ വരില്ലയെങ്കിൽ...' - അഗാധപ്രണയത്തിലുളവാകുന്ന അതിതീവ്രമായ വേദനകളുടേയും വിഹ്വലതകളുടേയും ഭാവസാന്ദ്രമായ ആവിഷ്കാരം! വാസവദത്തയ്ക്ക് ഉപഗുപ്തനോടുള്ള ഹൃദയാനുരാഗത്തെയും അഭിനിവേശത്തെയും ശക്തമായി അവതരിപ്പിച്ച 'കരുണ' (1966) എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒ.എൻ.വി - ദേവരാജൻ - സുശീല കൂട്ടുകെട്ടൊരുക്കിയ ഈ മനോഹരഗാനം മലയാളത്തിലെ എക്കാലത്തെയും ക്ളാസ്സിക് ഗാനങ്ങളുടെ ശ്രേണിയിൽപ്പെടുന്നു. അതിന്റെ ഒരു കവർ വേർഷൻ.
എന്തിനീ ചിലങ്കകൾ...
Enthinee chilankakal...
Film- Karuna (1966)
Cover Version
Leela Joseph
Keyboard programming - Babu Jose
Flute -Anil Govind
Tabla - Hari Krishnamoorthi
Original Song Credits:
Lyrics- ONV Kurup
Music- G Devarajan
Vocal- P Susheela
CONCEIVED & DIRECTED BY
THOMAS SEBASTIAN
CAMERAMAN
JOBIN KAYANAD
CUTS
BHAVATH AYAN
ART
SURESH PUTHIYOTTIL
MAKE UP
SINDHU KARTHIKA
CAMERA ASSISTANT
VYSHNAV
AUDIO RECORDING AND MIXING
SUNISH S ANAND
BENSUN CREATIONS, TRIVANDRUM
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: