Visitors of Nilackal Bee Garden
Автор: Nilackal Bee Garden
Загружено: 2023-04-04
Просмотров: 808
Nilackal Bee Garden ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച് അത് വളരെ ഇഷ്ടപ്പെട്ട നേരിട്ട് ഫാം വിസിറ്റ് ചെയ്യുവാൻ വന്ന ചേച്ചിമാർ . ഞങ്ങളുടെ ഫാം സന്ദർശിക്കാൻ വരുന്ന ഓരോരുത്തരെയും എത്രത്തോളം അവർക്ക് തേനീച്ചകളെപ്പറ്റിയും ഞങ്ങൾ ഉൽപ്പന്നങ്ങളെ പറ്റിയും മനസ്സിലാക്കുവാനും രുചിക്കുവാനും സാധിക്കുമോ അത്രത്തോളം അവസരങ്ങൾ ഒരുക്കുവാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
നിങ്ങൾക്കും വരാം ഞങ്ങളുടെ Nilackal Bee Garden ഫാമിലേക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം എത്തിച്ചേരുമ്പോൾ അത് ഞങ്ങൾക്കും വളരെ സന്തോഷം നൽകുന്നതാണ്.
Nilackal Bee Garden 9605527123
#learnbeekeeping #beekeeping101 #keralabeekeeping #cherutheneecha #beekeepingtrainings #beekeepingtrainees #beekeepinglife #bekeeping #honeybeetraining #cherutheneechavalarthal #theneechavalarthal #BeekeepingEquipment #honeybee #learnbeekeepingonline #visitors #sundaySchoolVisit #honeybeefarm #farmvisit #farmdairies #marthomasundayschool #honeyfarm #visithoneybeefarm #leisuretime #nilackalbeegarden #beekeeping
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: