ആർട്ടിഫിഷ്യൽ ഹാർട്ടും ഹൃദയം തുന്നിയ അനുഭവങ്ങളും! Doctor Legend| Dr.Jose Chacko Periappuram| PART 2
Автор: Indian Medical Association Cochin
Загружено: 2022-04-08
Просмотров: 40468
നാവിക സേനയുടെ ഡോർണിയർ വിമാനത്തിൽ ഹൃദയമെത്തിച്ച് ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ, നിശ്ചലമായ ഹൃദയത്തെ വീണ്ടും സ്പന്ദിപ്പിച്ച് ജീവൻ നൽകുന്ന ശസ്ത്രക്രിയകൾ,ഹൃദയ സംരക്ഷണ മാർഗങ്ങൾ, ജീവിതശൈലി, ടെക്നോളജികൾ, പുത്തൻ തലമുറ മാറ്റങ്ങളും അനുഭവങ്ങളും ഡോക്ടർ ലെജന്റിൽ പങ്കുവെക്കുന്നു, Dr.Jose Chacko Periappuram.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യവിദഗ്ദരുടെ അനുഭവങ്ങളും ആരോഗ്യരംഗത്തെ നേട്ടങ്ങൾ, മാറ്റങ്ങൾ, അവിശ്വസനീയമായ സംഭവങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നു IMA കൊച്ചിയുടെ Doctor Legend സെഗ്മന്റിലൂടെ
ആരോഗ്യം, ചികിത്സ, ശാസ്ത്രീയ ആരോഗ്യ പരിപാലനം! ഇപ്പൊ ഇവയല്ലാം ആധികാരികമായി, ശാസ്ത്രീയ പിൻബലത്തോടെയും വിദഗ്ധ ഡോക്ടർമാരുടെ അനുഭവത്തിലൂടെയും ഇപ്പോളറിയൂ IMA കൊച്ചി ചാനലിലൂടെ! Subscribe Now!
#doctorlegend #ima #artificialhearttransplantation #hearttransplantation #heartattack #trendingnow #trending
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: