രോഹിത് ശർമ - ഋതിക പ്രണയ കഥ : മാനേജർ പ്രണയിനിയായ അപൂർവത| Rohit Sharma Ritika Love Story Malayalam
Автор: Love Reels
Загружено: 2021-06-09
Просмотров: 100262
#രോഹിത്ശർമ
#ഋതിക
#പ്രണയകഥ
#RohitSharma
#Ritika
#LoveStoryMalayalam
ക്രിക്കറ്റ് ബോളിവുഡ് പ്രണയങ്ങൾ നമുക്ക് തികച്ചും സുപരിചിതങ്ങളാണ്. എന്നാൽ ക്രിക്കറ്റ് ലോകത്തേക്ക് ബൗളർ ആയി രംഗപ്രവേശം ചെയ്ത ഒരു കൊച്ചുപയ്യനുണ്ട്. ഹിറ്റ് മാൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന സുന്ദരനായ ഒരു വലംകൈയ്യൻ ബാറ്റ്സ്മാൻ, അയാൾ സ്വന്തം മാനേജരെ ജീവിതസഖിയായി സ്വീകരിച്ച കഥ ആ പ്രണയകഥകളിൽനിന്നൊക്കെ അല്പം വ്യത്യസ്തമാണ്. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ യുവനിരയിലെ പ്രതിഭയായ രോഹിത് ശർമയുടെയും ഋതിക സജ്‌ദേഹയുടെയും പ്രണയ കഥ കേൾക്കാം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: