രോഹിത് ശർമ : തോറ്റു പോയിടത്ത് നിന്ന് വിജയിച്ചു കയറിയ ഹിറ്റ് മാന്റെ അമ്പരപ്പിക്കുന്ന കഥ |Rohit Sharma
Автор: The Perspective Official
Загружено: 2021-08-23
Просмотров: 20069
Our e-mail ID : [email protected]
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
96 ൽ ഇന്ത്യയുടെ വേൾഡ്കപ്പ് സ്വപ്നം പൊലിഞ്ഞപ്പോൾ അന്ന് തന്റെ നാടിൻറെ നിശ്ശബ്ദതയ്ക്കൊപ്പം ആ തോൽവിയേൽപ്പിച്ച മുറിവുമായി നിരാശനായിരുന്ന ആ എട്ടുവയസുകാരൻ ചിന്തിച്ചത് അടുത്ത വേൾഡ് കപ്പ് നമ്മൾ തന്നെ അടിക്കുമെന്നായിരുന്നു. അതെ ക്രിക്കറ്റ് ഉൾത്തുടിപ്പായ എല്ലാ ഇന്ത്യൻ ആരാധകരും കാണുന്നൊരു സ്വപ്നം, പക്ഷെ, അന്നോളം ഒരു വിനോദമായി മാത്രം കണ്ട ക്രിക്കറ്റ് പിന്നീട് അവനെ നയിക്കുന്ന വികാരമായി തീർന്നു. യാദൃശ്ചികതകളുടെയും ഭാഗ്യത്തിന്റെയുമൊക്കെ അതിനൊപ്പം കഴിവുകൊണ്ടുമൊക്കെ ആ പയ്യൻ ഇന്ത്യയുടെ നീല ജേഴ്സിയുമണിഞ്ഞു. എന്നിട്ടും അവനു വേൾഡ് കപ്പ് ടീമിൽ ഇടം നേടാനാകാതെ പോയി. ആ നിരാശ ഊർജ്ജമാക്കി പരാജയങ്ങളെയും പഴിചാരലുകളെയും പ്രോത്സാഹനമാക്കി അവൻ നടത്തിയ തിരിച്ചുവരവിൽ ഈ ലോകം പോലും ആ പയ്യനെ ഹിറ്റ് മാണെന്ന് വിളിച്ചു. 2019ലെ ലോകകപ്പിൽ 5 സെഞ്ച്വറികൾ നേടി ആ പയ്യൻ നമ്മെ അതിശയിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഹിറ്റ്മാന്റെ തിരിച്ചടികളിൽ തോൽക്കാത്ത കഥകേൾക്കാം, അഥവാ രോഹിത് ശർമ്മ എന്ന നായകന്റെ പ്രചോദിതമായ ജീവിതകഥകേൾക്കാം...
#RohitSharma
#LifeStory
#Malayalam
#Hitman
#Inspirational
#SilverScreenMalayalam
#രോഹിത്ശർമ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: