പി വി സിന്ധു : ആ കൈപ്പുനീരിന്റെ ഫലം ഇരട്ടിമധുരമെന്നു ഞാൻ അറിയുന്നു !നിങ്ങളോ | P V Sindhu Life Story
Автор: The Perspective Official
Загружено: 2021-08-10
Просмотров: 13166
Our e-mail ID : [email protected]
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ബാഡ്മിന്റൺ എന്ന് പറഞ്ഞാൽ ഒരിക്കൽ സൈന നേവാൾ എന്നായിരുന്നു നമ്മൾ ഇന്ത്യക്കാർക്ക്. അതിനിടെ പി വി സിന്ധു എന്ന പേര് ഇടക്കിടെ സൈനയ്‌ക്കൊപ്പം ഉയർന്നുകേട്ടിരുന്നു എന്ന് മാത്രം. കഴിഞ്ഞ റിയോ ഒളിംപ്ക്‌സിന് പോകുമ്പോഴും സൈന തന്നെയായിരുന്നു അന്ന് നമ്മുടെ ഉറച്ച പ്രതീക്ഷ, എന്നാൽ പരിക്ക് സൈനയ്ക്ക് വെല്ലുവിളിയായി. ആ വെല്ലുവിളി സിന്ധു അങ്ങേറ്റെടുത്തു. ഇന്ത്യയ്ക്ക് ആ ഒളിമ്പികിൽ വെള്ളി തിളക്കം സമ്മാനിച്ച ആ പെൺകുട്ടി ഇന്ത്യയുടെ അഭിമാനമായി മാറി.ഇത്തവണ ടോക്യോയിൽ വെങ്കലവും കഴുത്തിലണിഞ്ഞിരിക്കുന്നു. തുടർച്ചയായ രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം. ......
ഒരു സുപ്രഭാതത്തിൽ അവൾ ആർക്കെങ്കിലും പകരക്കാരിയായി ചരിത്രം കീഴടക്കിയവളല്ല മറിച്ചു അതൊരു യാത്രയായിരുന്നു .. അതെ പതിനാലു വർഷത്തെ കഠിന പരിശ്രമങ്ങളുടെ ഫലമാണ് പി വി സിന്ധു . തോൽവികളുണ്ടാക്കുന്ന വിങ്ങലുകൾ പെട്ടെന്ന് അതിജീവിക്കുന്ന വിജയങ്ങൾക്കു ശേഷം വിശ്രമിയ്ക്കാതെ അടുത്ത ലക്ഷ്യങ്ങളിലേക്ക് മനസ് തൊടുത്തുവിടുന്ന ഒരു പോരാളിയുടെ കഥകേൾക്കാം. അഥവാ പി വി സിന്ധുവിന്റെ ജീവിത കേൾക്കാം.
#PVSindhu
#SilverScreenMalayalam
#പിവിസിന്ധു
#Inspiring
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: