സഭാ ഐക്യ അഷ്ടദിന പ്രാർത്ഥന 2026
Автор: Antony Ben
Загружено: 2026-01-18
Просмотров: 177
ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളുടെ ഐക്യവും ഏകതയും ലക്ഷ്യമാക്കി, കത്തോലിക്കാ സഭയും അഖില ലോക സഭാ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ‘സഭാ ഐക്യ അഷ്ടദിന പ്രാർത്ഥന’ 2026 ജനുവരി 16 മുതൽ 25 വരെ ആചരിക്കുന്നു. ഈ പ്രാർത്ഥനയുടെ ആദ്യദിനാചരണം കൊല്ലം കടവൂർ സെയ്ന്റ്റ് കാസിമിർ ദേവാലയത്തിൽ ഭക്തിപൂർവ്വം നടന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: