തീ പിടിക്കുന്ന ഓർമ്മകൾ..! കൊലകൊമ്പൻമാരുടെ കൂട്ടാളി.. കോട്ടായി രാജു...
Автор: Sree 4 Elephants
Загружено: 2021-11-27
Просмотров: 135679
ഇരുപതിലധികം പേരെ ഇല്ലാതാക്കിയ ബുള്ളറ്റ് മോഴയെന്ന കൊലയാനയെ നല്ല മദപ്പാടിലും ചങ്ങലയഴിച്ചു വിട്ട സാഹസികൻ .... !
കൈയ്യിലിരിപ്പിന്റെ കടുപ്പം നിമിത്തം കൊമ്പുചങ്ങലയിൽ വരെ ബന്ധിക്കപ്പെട്ട ആമ്പല്ലൂർ ബാലകൃഷ്ണനേയും , ചെറിയ ജീവിതത്തിനുള്ളിൽ കൈവിട്ട കളികൾ മാത്രം കളിച്ച തിരുവമ്പാടി ഗോപാലൻകുട്ടിയേയും ,
വലിയ കാര്യങ്ങളുടെ തമ്പുരാനായ കണ്ടമ്പുള്ളി ബാലനാരായണനെയും,
തൊട്ടാൽ നീറിപ്പിടിക്കുന്ന കാന്താരി അയ്യപ്പനേയും പോലുള്ള വെടിച്ചില്ല് ജൻമങ്ങളെ വഴി നടത്തിയ ആനപ്പാപ്പാൻ ...!
ഉദ്വേഗഭരിതവും സംഭവബഹുലവുമായ കോട്ടായി രാജുവിന്റെ ജീവിതം ....!
#Sree4Elephants #KottayiRaju #KeralaElephant #EzhuthachanSankaranarayanan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: