ഖസാക്കിന്റെ ഇതിഹാസം `| O V Vijayan | Khasakkinte Ithihasam | Brief Description
Автор: itok
Загружено: 2024-12-31
Просмотров: 363
തുടക്കത്തിൽ ആഭാസം എന്ന് വിമർശിക്കപ്പെടുകയും പിന്നീട് ഇത്രമാത്രം അപ്രമാദിത്വം നേടുകയും ചെയ്ത ഒരു നോവൽ.
പുണ്യ പാപ ചിന്തകളാൽ മനം നൊന്ത് കഴിയേണ്ടി വരുമ്പോഴും അതെ തെറ്റുകളാൽ ആലിംഗന ബന്ധനസ്ഥനാവാൻ വീണ്ടും വീണ്ടും വിധിക്കപ്പെടുന്ന രവി, കുറ്റബോധത്തിന്റെ നീറ്റൽ അനുഭവിക്കുമ്പോൾ അങ്ങനെയുള്ള പാപ ചിന്തകളെ തികച്ചും അപ്രസക്തമാക്കുന്ന ഒരു പോരാളിയുടെ വേഷപ്പകർച്ചയാണ് മൈമൂനയിൽ കാണുന്നത്
#novel #novelreview #malayalamnovel #ovvijayan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: