itok

"Today a reader, tomorrow a leader."
വായനയിലൂടെ നമുക്ക് ഈ ലോകത്തെ അടുത്തറിയാം... ഞാൻ എന്നതിൽ നിന്നും നമ്മൾ എന്നതിലേക്കുള്ള ദൂരം കുറയ്ക്കാം. വായന ഒരു ലഹരി ആണ്. പക്ഷേ മത്തു പിടിപ്പിക്കാനുതകുന്ന പുസ്തകം കൈയിൽ കിട്ടണം. ഞാൻ വായിക്കുന്നതിൽ നല്ല പുസ്തകങ്ങളെ നിങ്ങളെ കൂടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.... ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുന്നവരോടുള്ള നന്ദിയും സ്നേഹം അറിയിക്കുന്നു..