യേശുവേ നിന്‍റെ സ്നേഹം | Janice Liz Rijoe | Rajendren. N
Автор: Maman Kurian Melodies
Загружено: 2024-09-05
Просмотров: 584
Lyrics: Evg.N.Rajendren
Vocal: Janice Liz Rijoe
Orchestration: Shyjan Paul
Lyrics:
യേശുവേ നിന്ന്‍റെ സ്നേഹമോർക്കുമ്പോൾ
എന്റെ ഹൃദയം നിറഞ്ഞു കവിയുന്നു (2)
1. മകനെന്നു പറയുവാൻ യോഗ്യനല്ല ഞാൻ
സ്വർഗത്തോടും നിന്നോടും പാപം ചെയ്തവൻ (2)
എന്ന വാക്ക് കേട്ടപ്പോൾ നീ മനസ്സലിഞ്ഞല്ലോ(2)
ഓടി വന്നു നീ എന്നെ ചുംബനം ചെയ്തു (2)
2. രക്ഷയുടെ വസ്ത്രം നീ എനിക്കു നൽകുവാൻ
ശിക്ഷയേറ്റു ക്രൂശിൽ നീ എനിക്കായ് മരിച്ചു (2)
ദൈവനിവാസമാക്കി തീർത്തുവല്ലോ നീ(2)
പരിശുദ്ധത്മാവിനെ നീ ദാനമായ് നൽകി. (2)
3. നാളുകൾ ഓരോന്നായ് തീർന്നുവെന്നാലും
നാഥാ നിൻ വരവിനായ് കാത്തിരിക്കുന്നു (2)
എന്നെ വിളിച്ച ദൈവം വിശ്വസ്തനല്ലോ(2)
ഒരു നാളും എന്നെ അവൻ കൈവിടുകില്ല (2)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: