അർശസ് പരിഹരിക്കാം | വജ്രാേളി മുദ്ര - അശ്വിനി മുദ്ര - മൂല ബന്ധം - മഹാബന്ധം
Автор: Nature's Way
Загружено: 2020-06-19
Просмотров: 5376
അർശസ്, മൂലക്കുരു, ഭഗന്ദരം ഇവ പരിഹരിക്കാൻ രഹസ്യ ചികിത്സ. വഴി നീളെ ഇത്തരം പരസ്യങ്ങൾ കാണാം. മര്യാദയ്ക് ഭക്ഷണം കഴിക്കാത്തവർ, ശരിയ്ക്ക് വെള്ളം കുടിക്കാത്തവർ ഒക്കെയാണ് ഈ രോഗത്തിനടിപ്പെടുക. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരെയും മൂലക്കുരു എന്ന പ്രശ്നം അലടാറുണ്ട്. ഇവർ പലപ്പോഴും ക്ഷിപ്രകോപികളുമായിരിക്കും.
പശ പോലെയുള്ള മൈദയുടെ പൊറോട്ട എരിവുള്ള കോഴിയിറച്ചിയും കൂട്ടിയടിക്കുന്നവർക്ക് ഇത്തരം രോഗം വന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ശരിയായ ഭക്ഷണക്രമം പാലിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും ചെയ്താൽ ചികിത്സ കൂടാതെ ഇതെല്ലാം മാറിക്കിട്ടും.
പ്രായമാകുമ്പോൾ മൂത്രത്തിന് നിയന്ത്രണമില്ലാത്ത അവസ്ഥയുണ്ടാകാതിരിക്കാനും വജ്രാേളി മുദ്രയുടെ പരിശീലനം സഹായിക്കും. സ്ത്രീകളിൽ ഗർഭപാത്രം തള്ളി വരുന്ന (Uterus prolapse) ചെയ്യുന്ന പ്രശ്നം ഉണ്ടാകില്ല. പുരുഷന്മാരിൽ ശീഘ്രസ്ഖലനം ഒഴിവാക്കാനും ഇത് സഹായമാകും.
അശ്വിനി മുദ്ര ചെയ്താൽ ഗുദ പേശികൾ (Anal muscles) ശക്തിപ്പെടും.
ആദ്യം പറഞ്ഞപ്രയാസങ്ങൾ ഒഴിഞ്ഞുകിട്ടും.
ആദ്ധ്യാത്മിക തലത്തിൽ ഒത്തിരി പ്രയോജനങ്ങൾ മൂല ബന്ധത്തിന്നും മഹാബന്‌ധത്തിന്നും ഒക്കെയുണ്ട്.
Contact
-------------------------------------------
Phone : 9961609128
Email : [email protected]
Facebook : https://bit.ly/Sajeevkailashi
Website : http://patanjalayoga.com/
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: