നമുക്ക് പഠിക്കാം സാമവേദം നാവിലുണർത്തിയ സ്വാമിയേ | tutorial | Malayalam | devotional | songs|
Автор: Deepthasangeetham
Загружено: 2025-12-06
Просмотров: 18867
#malayalam#musician#trending#tutorialmusic#swamibhajan#bhajan#music#devotionalsongs#
for more details- ph:6235454134
(Deepa Kishore)
Lyrics
സാമവേദം നാവിൽ ഉണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
തത്വമസി പൊരുളെ
നിത്യ സത്യദയാനിധിയെ
ഇനി കൽപ്പാന്ത മിഴികൾ തുറന്നിടണേ
(സാമ വേദം)
ഇരുമുടി നിറയുമീദുരിതം ഒഴിയണേ
ഇഹപര ശാന്തിതൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണേ
ജന്മശനി നീക്കി ശരിയേകിടേണമേ
ഹരി രാഗ സാരമേ ശിവ തേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ
മഞ്ഞണി മാമല മേലെ കർപ്പൂരക്കടല്
കരയിൽ സ്വാമിതൻ പൊന്നണി മേട്
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ
മഹിഷീമാരകൻ ആയിട്
കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
സന്യാസിരൂപനെ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനെ സ്വാമിയേ
പൂവണിക്കാടിനു ചാരെ പുണ്യാഹ കടവ്
പുലരും സമതതൻ സുന്ദര ശീല്
സ്വാമിക്ക് പമ്പയൊരു പൂണൂല് ... എൻ ആത്മാവല്ലയോ കോവില്
ഉടയോന് പകരുന്നു ഉയിരാർന്ന കീർത്തനം അറിയേണ മടിയന്റെ സങ്കടം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: