F-35B യുദ്ധവിമാനത്തിന്‍റെ അറ്റകുറ്റപ്പണി ; 31 അംഗ വിദഗ്ധ സംഘം എത്തി | Thiruvananthapuram | Airport
Автор: Janam TV
Загружено: 2025-07-06
Просмотров: 266858
Thiruvananthapuram വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ F - 35 B വിമാനത്തിന്‍റെ അറ്റകുറ്റപ്പണി നടത്താൻ പ്രത്യേക സംഘം വിമാനത്താവളത്തിലെത്തി. 21 സാങ്കേതിക വിദഗ്ധരും 10 ക്രൂ അംഗങ്ങളും ഉൾപ്പർെ 31 അംഗ സംഘമാണ് എത്തിയത്. സാങ്കേതിക വിദഗ്ധർ യുദ്ധവിമാനത്തിന്‍റെ തകരാർ പരിഹരിക്കുന്നതിനായി വിമാനത്താവളത്തിൽ തുടരും. അതേസമയം തകരാറിലായ F 35B വിമാനം എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റി.
#thiruvananthapuramairport #f35b #emergencylanding #trivandrum #janamtv #janamnews #keralanews #breakingnews #malayalamnews #todaynews #latestnews #malayalamnewslive
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: