..."ദേ ഇതാണ് നിന്റെ അമ്മച്ചി നിനക്കായി കണ്ടെത്തിയ പെണ്ണ്....
Автор: Pranayamazha
Загружено: 2025-11-13
Просмотров: 11376
അവൾ ഞെട്ടലോടെ വാതിലിൽ നിന്നും അടർന്നു മാറി മുൻപോട്ടു നടന്നു.
ഡ്രസിങ് ടേബിളിന്റെ മുൻപിൽ നിന്നും തന്റെ പ്രതിഛായയെ കണ്ടപ്പോൾ...ഇന്നേ വരെ കണ്ട തന്നിൽ നിന്നും ഒത്തിരി മാറ്റം വന്നത് പോലെ അവൾക്കു തോന്നി.അപ്പോഴാണ് തന്റെ നെറ്റിയിൽ മാഞ്ഞു തുടങ്ങിയ സിന്ദൂര ചുവപ്പ് അവളുടെ കണ്ണിൽ പെട്ടത്......
**ഈ ചെറിയ ഒരു ചുവപ്പിന് എന്നിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞോ....**-അദ്രജ
മനസ്സിൽ ഓർത്തു.....
അവൾ തന്റെ ആഭരങ്ങൾ എല്ലാം ഓരോന്നായി ഊരി മാറ്റി..
അവസാനം അവശേഷിച്ച താലിയിൽ അവളുടെ കൈകൾ ഉടക്കിയതും, അവളുടെ
കണ്ണുകൾ ആ ഹൃദയാകൃതിയിലുള്ള ലോഹത്തിൽ പതിഞ്ഞു....
"പരീക്ഷിത് മഹേഷ്വർ " എന്ന് മനോഹരമായി ആലേഖനം ചെയ്ത താലി........
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: