കൊതിയൂറും രുചിയേറും ചേമ്പില കറി | Chembila curry |Chembila recipes Malayalam |Taro Leave Thoran
Автор: Rugma kitchen
Загружено: 2020-07-29
Просмотров: 8189
ചേമ്പില കറി (മടന്ത ഇല കറി )
ചേമ്പില - ആവശ്യത്തിന്
ചെറിയ ഉള്ളി - 15 എണ്ണം
തേങ്ങ -1/2 മുറി
മഞ്ഞൾ പൊടി 1/4 tsp
മല്ലിപൊടി -11/4 tsp
പച്ചമുളക് -3എണ്ണം
ഉപ്പ് -ആവശ്യത്തിന്
കുടംപുളി -3 കഷ്ണം
വെളിച്ചെണ്ണ - 2 Tab sp
കഞ്ഞിവെള്ളം -1 cup
#rugmakitchen
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: