ഈ താലിക്ക് ആളുടെ ഉള്ളിൽ ഒരു വിലയുമില്ലേ?.
Автор: Jinninte Mizhi
Загружено: 2024-12-18
Просмотров: 41721
തന്റെ ജീവിത സാഹചര്യത്തിന്റെ സമ്മർദം കാരണം നാട്ടിലെ തെമ്മാടിയെന്ന് അറിയപ്പെടുന്ന ഒരുവന്റെ ഭാര്യയായി മാറേണ്ടി വന്നവളുടെ കഥ.
അവളുടെ ജീവിതം ഇനി മുൻപോട്ട് പോവുക എങ്ങനെയാകും?
ഒത്തിരി സ്വപ്‌നങ്ങൾ കണ്ടു കൊണ്ട് ജീവിതത്തിൽ ഉയർച്ചകൾ മാത്രം ആഗ്രഹിച്ചിരുന്ന ഒരുവളുടെ ജീവിതം ഇനി വിജയത്തിലേക്കാണോ അതൊ പരാജയത്തിലേക്കാണോ പോകുന്നതെന്ന് പറയുന്ന കഥ.
ഭാഗ്യജാതകം.
❤️Writer : Parvathi mahadhevan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: