തലവേദനയായി ഒരു കടുവ എവിടെ തിരിഞ്ഞാലും കടുവ | tiger attack | vadaserikara | tiger story| tiger latest
Автор: Wildlife with Kaushik Vijayan
Загружено: 2023-06-09
Просмотров: 33889
തലവേദനയായി ഒരു കടുവ എവിടെ തിരിഞ്ഞാലും കടുവ | tiger attack | vadaserikara | tiger story| tiger latest
കടുവ എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ഭീതിയാണ്.. കാട്ടിൽ നിന്നും ചിലപ്പോഴൊക്കെ നാട്ടിലേക്ക് കടുവകൾ ഇറങ്ങാറുണ്ട്.. അടുത്തിടെ പത്തനംതിട്ട ജില്ലയിൽ ഒരു കടുവ കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങുവാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.. ഏകദേശം നാലഞ്ചു മാസത്തോളമായി ഒരു കടുവ ഇടയ്ക്കിടയ്ക്ക് ജനവാസ മേഖലകളിൽ വരാറുണ്ട്.. അത് പലതവണ പലയിടത്തായി പശുക്കളെയൊക്കെ പിടിച്ചിട്ടുണ്ട്.. ആദ്യം ഈ കടുവ റിപ്പോർട്ട് ചെയ്തത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ പരിധിയിലുള്ള സ്ഥലങ്ങളിലൊക്കെ ആയിരുന്നു.. പിന്നീടാണ് അത് പെരുനാട്ടിലേക്ക് എത്തിച്ചേർന്നത്.. ഇടയ്ക്ക് കാർമേൽ കോളേജിന്റെ അടുത്തുനിന്ന് ഒരു പശുവിനെ കടുവ പിടിച്ചു.. അതിനുശേഷം പെരുനാട്ടിലുള്ള ബഥേനി പള്ളിയുടെ 250 ഏക്കർ റബറും തോട്ടത്തിനകത്ത് കടുവ കഴിഞ്ഞമാസം ഒരു പശുവിനെ പിടികൂടി.. ഏകദേശം ഒരു മാസം ശേഷം അതേ ഉടമയുടെ അടുത്ത പശുവിനെ കടുവ പിടികൂടി.വനപാലകരം നാട്ടുകാരോട് ചേർന്ന് അവിടെ ആ കൂട് സ്ഥലത്ത് സ്ഥാപിച്ചു. പിന്നീട് കടുവ ഒരു ആടിനെക്കൂടി പിടികൂടുന്നു.. അതിനു ശേഷം ജീവനുളള ഒരു ആടിനെ കൂട്ടിൽ വച്ചതിനു ശേഷം എല്ലാരും കാത്തിരുന്നപ്പോൾ ഒരാഴച കഴിഞ്ഞാപ്പോൾ 9 കിലോമീറ്റർ ദൂരത്തുള്ള വടശേരിക്കര എന്ന സ്ഥലത്തു കടുവ മറ്റൊരു ആടിനെ പിടികൂടുന്നു..കടുവയുടെ സാനിധ്യം കൂടിയപ്പോൾ പുതിയ കൂടുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിക്കുന്നു ... ബാക്കി കഥ നമുക്ക് കാണാം
ഈ കടുവ ജനവാസ മേഖലകളിൽ ഇടയ്ക്കൊക്കെ വരാറുണ്ടെങ്കിലും മനുഷ്യരെ ഒന്നും ഉപദ്രവിച്ചതായി കേട്ടറിവില്ല...ഇടയ്ക്കൊക്കെ പല സ്ഥലങ്ങളിലായി കറങ്ങി തിരിച്ചു നടക്കുന്ന ഈ കടുവയെ പിടിക്കുന്നത് വനപാലകർക്ക് ശരിക്കും പറഞ്ഞാൽ ഒരു തലവേദന തന്നെയായി മാറി..നാട്ടുകാരും വനപാലകരും ഒരുപോലെ കാത്തിരിക്കുകയാണ് കടുവ കൂട്ടിൽ വീഴുവാനായി.. കാണാം ആ കാഴ്ചകൾ, അറിയാം അവിടുത്തെ കാര്യങ്ങൾ
adaserikara is a village in Pathanamthitta district, in the state of Kerala, India. It is one of the 11 villages in Ranni and sits at the confluence of the Pamba and Kallar River.Nearest Railway Station Is Thiruvalla, Located At A Distance Of 34 km.The total geographical area of village is 6007 hectares.
Facebook ID: / kaushik.vijayan
Facebook Page: / kaushikphotographs
Instagram: / kaushikvijayan.photography
#pathanamthitta #tigerattack #villagelife #tiger
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: