പിടിയിലാകുമോ ഈ കടുവ | tiger attack | perunad | pathanamthitta | stf | rrt | rannimla
Автор: Wildlife with Kaushik Vijayan
Загружено: 2023-05-16
Просмотров: 37457
പിടിയിലാകുമോ ഈ കടുവ | tiger attack | perunad | pathanamthitta | stf | rrt | rannimla
കടുവ എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ഭീതിയാണ്.. കാട്ടിൽ നിന്നും ചിലപ്പോഴൊക്കെ നാട്ടിലേക്ക് കടുവകൾ ഇറങ്ങാറുണ്ട്.. അടുത്തിടെ പത്തനംതിട്ട ജില്ലയിൽ ഒരു കടുവ കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങുവാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.. ഏകദേശം നാലഞ്ചു മാസത്തോളമായി ഒരു കടുവ ഇടയ്ക്കിടയ്ക്ക് ജനവാസ മേഖലകളിൽ വരാറുണ്ട്.. അത് പലതവണ പലയിടത്തായി പശുക്കളെയൊക്കെ പിടിച്ചിട്ടുണ്ട്.. ആദ്യം ഈ കടുവ റിപ്പോർട്ട് ചെയ്തത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ പരിധിയിലുള്ള സ്ഥലങ്ങളിലൊക്കെ ആയിരുന്നു.. പിന്നീടാണ് അത് പെരുനാട്ടിലേക്ക് എത്തിച്ചേർന്നത്.. ഇടയ്ക്ക് കാർമേൽ കോളേജിന്റെ അടുത്തുനിന്ന് ഒരു പശുവിനെ കടുവ പിടിച്ചു.. അതിനുശേഷം പെരുനാട്ടിലുള്ള ബഥേനി പള്ളിയുടെ 250 ഏക്കർ റബറും തോട്ടത്തിനകത്ത് കടുവ കഴിഞ്ഞമാസം ഒരു പശുവിനെ പിടികൂടി.. ഏകദേശം ഒരു മാസം ശേഷം അതേ ഉടമയുടെ അടുത്ത പശുവിനെ കടുവ പിടികൂടി.വനപാലകരം നാട്ടുകാരോട് ചേർന്ന് അവിടെ ആ കൂട് സ്ഥലത്ത് സ്ഥാപിച്ചു. അപ്പോളാണ് ഇന്നു കടുവ അവിടെത്തന്നെ ഒരു ആടിനെ പിടികൂടിയത്.
ഈ കടുവ ജനവാസ മേഖലകളിൽ ഇടയ്ക്കൊക്കെ വരാറുണ്ടെങ്കിലും മനുഷ്യരെ ഒന്നും ഉപദ്രവിച്ചതായി കേട്ടറിവില്ല...ഇടയ്ക്കൊക്കെ പല സ്ഥലങ്ങളിലായി കറങ്ങി തിരിച്ചു നടക്കുന്ന ഈ കടുവയെ പിടിക്കുന്നത് വനപാലകർക്ക് ശരിക്കും പറഞ്ഞാൽ ഒരു തലവേദന തന്നെയായി മാറി..നാട്ടുകാരും വനപാലകരും ഒരുപോലെ കാത്തിരിക്കുകയാണ് കടുവ കൂട്ടിൽ വീഴുവാനായി.. കാണാം ആ കാഴ്ചകൾ, അറിയാം അവിടുത്തെ കാര്യങ്ങൾ
Facebook ID: / kaushik.vijayan
Facebook Page: / kaushikphotographs
Instagram: / kaushikvijayan.photography
#pathanamthitta #tigerattack #villagelife #tiger
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: