Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മാവൂരിലെ 400 ഏക്കര്‍ഭൂമി: ബിര്‍ളയ്ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ ഒത്തുകളികള്‍ | ThinK Stories

Автор: truecopythink

Загружено: 2023-07-27

Просмотров: 6163

Описание:

1958ല്‍ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണ് കോഴിക്കോട് മാവൂരിലെ മൂന്നുര്‍ ഏക്കറോളം ഭൂമി വ്യാവസായിക ആവശ്യത്തിനായി ബിര്‍ള മാനേജ്‌മെന്റിന് കൈമാറുന്നത്. 1963 ല്‍ പ്രവര്‍ത്തനമാരംഭിച്ച മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി, രാജ്യത്തെ തന്നെ ഏറ്റവും വലിയ വുഡ് ആന്‍ഡ് പള്‍പ്പ് വ്യവസായ സ്ഥാപനമായിരുന്നു. മാവൂരെന്ന കൊച്ചുഗ്രാമത്തെ വ്യവസായ ഭൂപടത്തിലേക്ക് എത്തിച്ച ഗ്രാസിം കമ്പനിയിലൂടെ പ്രദേശത്തെ വികസന സാധ്യതകളും തൊഴില്‍ അവസരങ്ങളും ഒരുപോലെ വര്‍ധിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മാവൂരില്‍ ഗുരുതരമായ പാരിസിഥിതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് തുടങ്ങി. മലിനീകരണ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാതെ പ്രവര്‍ത്തിച്ചിരുന്ന ഗ്രാസിം ഫാക്ടറിയിലെ രാസമാലിന്യങ്ങള്‍ ചാലിയാര്‍ പുഴയിലേക്കാണ് നേരിട്ട് ഒഴുക്കിയിരുന്നത്. ഇത് പുഴയുടെ സ്വാഭാവിക ജൈവഘടനയെ പ്രതികൂലമായി ബാധിക്കുകയും മത്സ്യങ്ങളടക്കം ചത്തുപൊങ്ങാന്‍ കാരണമാവുകയും ചെയ്തു. പ്രദേശത്ത് കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പടരാനും വായുമലിനീകരണത്തിലൂടെ ആസ്തമാ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനും കമ്പനിപ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കെ.ആര്‍ റഹ്‌മാന്റെ നേതൃത്യത്തില്‍ ചാലിയാര്‍സംരക്ഷണ മുദ്രാവാക്യവുമായി ജനകീയ സമരം തുടങ്ങുന്നത്. കേരളത്തിലെ ആദ്യത്തെ പാരിസ്ഥിക മുന്നേറ്റമായി മാവൂരില്‍ ഉയര്‍ന്നുവന്ന ജനകീയസമരത്തിന്റെ ഫലമായി 2001 ല്‍ കമ്പനി പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചു.

ഇന്ന്, രണ്ട് പതിറ്റാണ്ടിനിപ്പുറവും വ്യവസായ സംരഭങ്ങളൊന്നും ആരംഭിക്കാതെ മാവൂര്‍ ടൗണിനോട് ചേര്‍ന്നുള്ള മുന്നൂര്‍ ഏക്കറോളം ഭൂമി തരിശായി കിടക്കുകയാണ്. പൊട്ടിപൊളിഞ്ഞതും ഉപേക്ഷിച്ചതുമായ കെട്ടിടങ്ങള്‍ അടങ്ങുന്ന ഈ കാടുപിടിച്ച ഭൂമിയിലൂടെ ഒരു നാടിന്റെ വികസന സാധ്യതകള്‍ കൂടിയാണ് ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നത്.

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

മാവൂരിലെ 400 ഏക്കര്‍ഭൂമി: ബിര്‍ളയ്ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ ഒത്തുകളികള്‍ |  ThinK Stories

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

Mavoor and Vazhakkad |യാത്ര| Yathra 14th June 2015

Mavoor and Vazhakkad |യാത്ര| Yathra 14th June 2015

The downfall of Mavoor Gwalior Rayons Repoorters Diary Epi 72 Part 1

The downfall of Mavoor Gwalior Rayons Repoorters Diary Epi 72 Part 1

കാടുകയറി മാവൂർ ഭൂമി; ഗ്വാളിയോർ റയോൺസ് പൂട്ടിയിട്ട് 21 വർഷം| Mathrubhumi News

കാടുകയറി മാവൂർ ഭൂമി; ഗ്വാളിയോർ റയോൺസ് പൂട്ടിയിട്ട് 21 വർഷം| Mathrubhumi News

The downfall of Mavoor Gwalior Rayons Repoorters Diary Epi 72 Part2

The downfall of Mavoor Gwalior Rayons Repoorters Diary Epi 72 Part2

MEDIA ONE DOCUMENTARY (MAVOOR) EPISODE - 2

MEDIA ONE DOCUMENTARY (MAVOOR) EPISODE - 2

മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ 'വെറും മനുഷ്യന്‍' ട്രൂകോപ്പി തിങ്കില്‍ | Mohammed Abbas | Truecopy Think

മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ 'വെറും മനുഷ്യന്‍' ട്രൂകോപ്പി തിങ്കില്‍ | Mohammed Abbas | Truecopy Think

"വാവരെപ്പറ്റി പറഞ്ഞു കേൾക്കുന്നതൊക്കെ കെട്ടുകഥകൾ.." Vellanad Ramachandran (Part 1) | Like it is

Kozhikode | ഏത്​ ജാതി? ഏത്​ മതം? കോഴിക്കോട്​ അങ്ങനെ ഒരിക്കലും ചോദിച്ചിട്ടില്ല | M. N. Karassery

Kozhikode | ഏത്​ ജാതി? ഏത്​ മതം? കോഴിക്കോട്​ അങ്ങനെ ഒരിക്കലും ചോദിച്ചിട്ടില്ല | M. N. Karassery

"എട്ടുവീട്ടിൽ പിള്ളമാർ തിരുവനന്തപുരത്തുകാരല്ല..!" Vellanad Ramachandran (Part 2) | Like it is

EP #13 പ്രേതമുണ്ട് ബോണക്കാടിന് വരരുത് ! | Bonacaud Ghost Bungalow

EP #13 പ്രേതമുണ്ട് ബോണക്കാടിന് വരരുത് ! | Bonacaud Ghost Bungalow

ДНК армян — одно из генетических чудес планеты

ДНК армян — одно из генетических чудес планеты

എം.ടി, വായനയുടെ മഞ്ഞുപുതപ്പ്  | M. T. Vasudevan Nair | എം.ടി. വാസുദേവൻ നായർ | T Sreejith

എം.ടി, വായനയുടെ മഞ്ഞുപുതപ്പ് | M. T. Vasudevan Nair | എം.ടി. വാസുദേവൻ നായർ | T Sreejith

കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനായ കൊയസ്സന്‍ | Kozhikode

കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനായ കൊയസ്സന്‍ | Kozhikode

മാവൂർ ഗ്വാളിയാർ റയോൺസിന്റെ ഭൂമി ഏറ്റെടുക്കൽ Mavoor Gwalior Rayons factory Land Acquisition

മാവൂർ ഗ്വാളിയാർ റയോൺസിന്റെ ഭൂമി ഏറ്റെടുക്കൽ Mavoor Gwalior Rayons factory Land Acquisition

പ്ലാച്ചിമട: ഒരു ജനതയുടെ അതിജീവനത്തിന്റെ സമരവഴികള്‍

പ്ലാച്ചിമട: ഒരു ജനതയുടെ അതിജീവനത്തിന്റെ സമരവഴികള്‍

Самая загадочная страна в Азии: 15 поразительных фактов о Тибете | Документальный фильм о путешес...

Самая загадочная страна в Азии: 15 поразительных фактов о Тибете | Документальный фильм о путешес...

EP10 - ആൻഡമാനിലെ മലപ്പുറം ഇതാണ് | Kerala in Andaman

EP10 - ആൻഡമാനിലെ മലപ്പുറം ഇതാണ് | Kerala in Andaman

തുള്ളി വെള്ളം പോലും വേണ്ടാത്ത കവുങ്ങുകൾ വിദേശ പഴച്ചെടികൾ | ഒരു തൈ ചോദിച്ചാലും വീട്ടിലെത്തിക്കുന്നു

തുള്ളി വെള്ളം പോലും വേണ്ടാത്ത കവുങ്ങുകൾ വിദേശ പഴച്ചെടികൾ | ഒരു തൈ ചോദിച്ചാലും വീട്ടിലെത്തിക്കുന്നു

മാവൂർ ഗ്വാളിയാർ റയോൺസ് | ഒരു കാലഘട്ടത്തിന്റെ ചരിത്രം | Grasim Factory | Mavoor Gwalior Rayons

മാവൂർ ഗ്വാളിയാർ റയോൺസ് | ഒരു കാലഘട്ടത്തിന്റെ ചരിത്രം | Grasim Factory | Mavoor Gwalior Rayons

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ പൈതൃക ഗ്രാമം | En Ooru Wayanad

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ പൈതൃക ഗ്രാമം | En Ooru Wayanad

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]