ഏലം കൃഷിയിൽ സീവീഡ് എക്സ്ട്രാക്ട്
Автор: CDvlog
Загружено: 2023-03-23
Просмотров: 15759
#cardamom #elachi #krishi #ceeveed extract
ഏലം കൃഷിയിൽ ഏറ്റവും ഗുണമേൻമയുള്ളവളങ്ങൾ തെരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ് സീ വീ ഡ് എക്സ്ട്രാക്ട് എന്ന സമ്പൂർണ്ണ വളത്തിൽ അട ങ്ങിയിരിക്കുന്ന അതിസൂക്ഷ്മ ഘടകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാജി കാർഡമം ഡയറി യുടൂബ് ചാനൽ അവതാരകനും സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറുമായ ഏലം കർഷകനുമായ ഷാജി സർ വേനൽക്കാലത്ത് ഏലം കൃഷിയിൽ ശ്രദ്ധിക്കേണ്ട പണി കളും മന്നൊരുക്കങ്ങ ളും ഷാജി സർ വിശദമായി പറയുന്നുണ്ട് ഏലത്തിൻ്റെ ചുവട്ടിലെ പുതയിടീൽ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് ചുവട്ടിൽ നിന്നും ഒരടി മാറ്റി മാത്രമേ പുതയിടാവൂ എന്ന് ഷാജി സർ പറയുന്നു ചുവട്ടിൽ ചേർത്ത് പുതയിട്ട് നനച്ചാൽ മഴക്കാലത്ത് ഏലം അഴുകൽ രോഗം വരാൻ സാധ്യത കൂടുതൽ ആണ് അതേടൊപ്പം വേനൽക്കാലത്തെ ഏലം പരിചരണ രീതികൾ വിശദമായി പറഞ്ഞു തരുന്ന വിഡിയോ ആക്കിത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: