ഏലം കൃഷി ഷാജി സർ ഉപയോഗിക്കുന്ന ജീവാണു വളം 4000 ഏലത്തിന് ചിലവ് നിസ്സാരം
Автор: CDvlog
Загружено: 2022-07-20
Просмотров: 23594
#shaji cadamom diareis ph: 9447222031
ഏലം കൃഷിയിൽ ഏറ്റവും ചിലവ് കുറഞ്ഞ വളപ്രയോഗം എന്നത് പ്രധാനമാണ് ഇന്ന് കൂടുതൽകർഷകർ അനുവർത്തിക്കുന്ന രീതി ഏറ്റവും ചിലവേറിയ മാർഗ്ഗം തന്നെയാണ് കൂടുതൽ വിലയുള്ള വളങ്ങളും കീടനാശിനികളും ഉപയോഗിച്ചാൽ കൂടുതൽ വിളവ് കിട്ടുമെന്നാണ് പല കർഷകരുടെയും ധാരണ ഇടുക്കി ജില്ലയിലെ അടിമാലി മൂന്നാർ അമ്പഴച്ചാൽ എന്നീ സ്ഥലങ്ങൾക്ക് മധ്യഭാഗത്തായി യൂ ടൂ ബർ ഷാജി സാറിൻ്റെ ഏലം തോട്ടത്തിൽ 4000 ഏലത്തിന് ഏറ്റവും ചിലവ് കുറഞ്ഞ ജീവാണു വളപ്രയോഗം കർഷകർക്ക് പുതിയ പ്രതീക്ഷയാണ് ട്രൈക്കോഡർമ്മ സുഡോമോണസ് ബൊവേറിയ വാം തുടങ്ങിയ ജീവാണു വളങ്ങൾ ശർക്കര ലായനി -ഈസ്റ്റ് തുടങ്ങിയ മീഡിയങ്ങളിൽ ആയിരകണക്കിന് ഇരട്ടിയായി പെരുകുന്നതു കൊണ്ട് ഏറെ ചിലവ് കുറച്ച് ഇത് പ്രയോഗിക്കാം പക്ഷെ ഇത് കൂട്ടിയെടുക്കുമ്പോൾ വളരെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് വൃത്തിഹീനമായ സാഹചര്യത്തിൽ ഈ മിശ്രുതം കൂട്ടിയെടുത്താൽ അതിന് ഗുണനിലവാരം ഉണ്ടാകുകയില്ല എന്നു മാത്രമല്ല വിപരീത ഫലമായിരിക്കും ഉണ്ടാകുക ഏറ്റവും ചിലവ് കുറഞ്ഞജീവാണു വളപ്രയോഗം കർഷകർക്ക് പുതിയ പ്രതീക്ഷയാണ് cdvlog 9744171665
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: