ഏലം 12 മാസവും വിളവെടുക്കാം Tips ഷാജി സർ പറഞ്ഞു തരും
Автор: CDvlog
Загружено: 2022-05-09
Просмотров: 16006
#cardamom / #elachi/ #cardamomplant/
#shajisir 9447222031
ഏലത്തിന് ശരിയായ രീതിയിൽ പരിചരണവും വളപ്രയോഗവും നടത്തിയാൽ 12 മാസവും നിറവിളവ് ലഭിക്കുമെന്ന് ഷാജീസ് കാർഡമം ഡയറി എന്ന ജനപ്രിയ യൂ ടൂ ബ് ചാനൽ അവതാരകനും കർഷകനും പോലീസ് സബ് ഇൻസ്പക്ടറുമായ ഷാജി സർ തൻ്റെ കൃഷിയിടങ്ങളിലൂടെ നമുക്ക് കാണിച്ചുതരുന്നത് ഏലത്തിന് മിതമായ രീതിയിൽ രാസവളങ്ങൾ ജൈവവളങ്ങൾ എന്നിവ കൂടുതൽ തവണകളായി ഉപയോഗിക്കുകയും കൃത്യസമയത്ത് കീടനാശിനി കുമിൾനാശിനി പ്രയോഗവും നടത്തുന്നു കൃത്യമായ വള പ്രയോഗരീതി ഷാജി സർ വിഡി യോയിലൂടെ പറഞ്ഞു തരുന്നു എന്നും ഏലം കർഷകർക്ക് ഷാജി സാറിൻ്റെ അനുഭവങ്ങളും അറിവുകളും ഒരു വഴികാട്ടിയാണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: