Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

രാമനും സീതയും മാംസം കഴിയ്ക്കുമോ ? | T S Syam Kumar

Автор: Kerala Freethinkers Forum - kftf

Загружено: 2019-07-23

Просмотров: 57511

Описание:

രാമനും സീതയും മാംസം കഴിയ്ക്കുമോ ? | T S Syam Kumar (സംസ്കൃത അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പ്, കോട്ടയം. ) #kftf അയോദ്ധ്യ എന്ന ജാതിരാജ്യം | T S Syam Kumar (സംസ്കൃത അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പ്, കോട്ടയം. ) #kftf .രാമായണം പല നിലകളിൽ പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടുള്ള കൃതിയാണ്. ഇതിഹാസങ്ങൾ വിശേഷിച്ച് രാമായണപാഠങ്ങൾ (അതിൽ തന്നെ വാല്മീകി രാമായണം ) ബ്രാഹ്മണ്യ പ്രത്യയശാസ്ത്രങ്ങൾ നിലനിർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒരുവേള ഹിന്ദുത്വ ശക്തികൾക്ക് കരുത്തു പകരുന്ന ആശയങ്ങളുടെ അടിത്തറയായി രാമായണ പാഠങ്ങൾ ഉപയോഗിക്കപ്പെട്ടു. ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികളുടെ പ്രത്യയശാസ്ത്ര അജണ്ടകളെ മറികടക്കാൻ സാംസ്കാരിക ചിന്തകർ പലപ്പോഴും സമാന്തരമായ രാമായണ വായനകൾ നടത്തിയോ, രാമായണത്തിലെ കീഴാള ദളിത് പ്രാതിനിധ്യങ്ങൾ കണ്ടെടുത്തോ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തെ മറികടക്കാനാണ് പരിശ്രമിച്ച് പോന്നത്. ഇതിലൂടെ കരുണയുടെ മൂർത്തിയായ ഒരു രാമനെയും അതിന്റെ എതിർവശത്ത് കയ്യൊഴിയേണ്ട ഒരു രാമബിംബത്തെയും അവതരിപ്പിച്ചു കൊണ്ട് ഹിന്ദുത്വ ശക്തികളെ നേരിടാനാണ് ശ്രമിച്ചത്. ഫലത്തിൽ ബ്രാഹ്മണ്യ ആശയങ്ങൾ യാതൊരു കേടുപാടും കൂടാതെ നിലകൊള്ളുന്നതിന് അത് ഇടയാക്കി. മൂലഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നുള്ള പഠനത്തിന്റെ അഭാവ മോ അല്ലെങ്കിൽ അതിലുള്ള താൽപ്പര്യമില്ലായ്മയോ ഉപരിപ്ലവമായ വായനകൾ സൃഷ്ടിച്ചു. ഡോ ബി ആർ അംബേദ്കർ പിന്തുടർന്ന പാഠ വിശകലനത്തിന്റെ രീതിശാസ്ത്രവും സാമൂഹ്യനീതി സങ്കല്പങ്ങളുടെയും ആധുനിക ജ്ഞാനോദയയുക്തിയുടെയും അടിസ്ഥാനത്തിൽ രാമായണ ഗ്രന്ഥങ്ങളെ പാo വിശകലനം നടത്തുന്ന സാമൂഹ്യ രാഷ്ട്രീയവിമർശം തീർത്തും അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇത്തരമൊരു കാഴ്ചപ്പാട് നില നിർത്തിക്കൊണ്ടാണ് രാമായണ വായന നിർവഹിയ്ക്കാൻ ശ്രമിയ്ക്കുന്നത്.

രാമനും സീതയും മാംസം കഴിയ്ക്കുമോ ? | T S Syam Kumar

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ശംബൂകവധവും ജാതി ചോദിക്കുന്ന രാമനും | T S Syam Kumar

ശംബൂകവധവും ജാതി ചോദിക്കുന്ന രാമനും | T S Syam Kumar

ബ്രാഹ്മണ്യം അപഹരിച്ച കീഴാള ദൈവങ്ങൾ | Dr T S Syam Kumar

ബ്രാഹ്മണ്യം അപഹരിച്ച കീഴാള ദൈവങ്ങൾ | Dr T S Syam Kumar

ശ്രീരാമൻ മാംസം കഴിച്ചിരുന്നോ സുനിൽ പി ഇളയിടം വിശദമാക്കുന്നു | Sunil P Ilayidam Talks 2 | L Bug Media

ശ്രീരാമൻ മാംസം കഴിച്ചിരുന്നോ സുനിൽ പി ഇളയിടം വിശദമാക്കുന്നു | Sunil P Ilayidam Talks 2 | L Bug Media

"ദേവപ്രശ്നത്തിലൂടെ കീഴാള ആരാധന കേന്ദ്രങ്ങളെ ബ്രാഹ്മണവല്‍ക്കരിച്ചു.." Dr. TS Syam Kumar | Like it is

ഡോ. ടി.എസ് ശ്യാം കുമാർ (Dr.  T. S. Syam Kumar ) - പ്രഭാഷണം

ഡോ. ടി.എസ് ശ്യാം കുമാർ (Dr. T. S. Syam Kumar ) - പ്രഭാഷണം

ഇറാൻ കലാപത്തിൽ പാക്കിസ്ഥാൻ്റെ കള്ളക്കളി | China Seeking 20,000 Satelite Permission | Geopolitics

ഇറാൻ കലാപത്തിൽ പാക്കിസ്ഥാൻ്റെ കള്ളക്കളി | China Seeking 20,000 Satelite Permission | Geopolitics

⚡️ США объявили войну ЕС || РФ экстренно стягивает войска

⚡️ США объявили войну ЕС || РФ экстренно стягивает войска

ശ്രീരാമൻ ബാലിയെ വധിച്ചത് എന്തിന് ? | T S Syam Kumar

ശ്രീരാമൻ ബാലിയെ വധിച്ചത് എന്തിന് ? | T S Syam Kumar

ആരാണ് പെരുമാട്ടുകാളി ? | Sree Padmanabhaswamy  | PULAYAR

ആരാണ് പെരുമാട്ടുകാളി ? | Sree Padmanabhaswamy | PULAYAR

ആർഷഭാരതത്തിലെ കാമ പാരമ്പര്യം |  T S Syam Kumar

ആർഷഭാരതത്തിലെ കാമ പാരമ്പര്യം | T S Syam Kumar

ബാലഗോകുലത്തിൽ ആളില്ല, അതുകൊണ്ടാണ് സംഘപരിവാർ വേടനെതിരെ തിരിയുന്നത് | T S SyamKumar | Vedan | Sasikala

ബാലഗോകുലത്തിൽ ആളില്ല, അതുകൊണ്ടാണ് സംഘപരിവാർ വേടനെതിരെ തിരിയുന്നത് | T S SyamKumar | Vedan | Sasikala

എമ്പുരാൻ സിനിമയും ജാതിവ്യവസ്ഥയും : Dr T S Syam Kumar | Bijumohan Channel

എമ്പുരാൻ സിനിമയും ജാതിവ്യവസ്ഥയും : Dr T S Syam Kumar | Bijumohan Channel

തറവാടികൾ നായന്മാർ മാത്രം? | Maitreyan Talks 171 | L bug media

തറവാടികൾ നായന്മാർ മാത്രം? | Maitreyan Talks 171 | L bug media

വാക്കുകൾ ഇടറി സ്മിജി; മലപ്പുറത്തിന്റെ പുതിയ വൈസ് പ്രസിഡന്റിന്റെ കണ്ണുനിറഞ്ഞ നിമിഷം

വാക്കുകൾ ഇടറി സ്മിജി; മലപ്പുറത്തിന്റെ പുതിയ വൈസ് പ്രസിഡന്റിന്റെ കണ്ണുനിറഞ്ഞ നിമിഷം

ഹിന്ദു മലപ്പുറത്തേക്ക് ഒഴുകി വരും. വിശ്വഹിന്ദു പരിഷത്ത്

ഹിന്ദു മലപ്പുറത്തേക്ക് ഒഴുകി വരും. വിശ്വഹിന്ദു പരിഷത്ത്

ബ്രഹ്മാവും സരസ്വതിയും കുടിയേറ്റ ദൈവങ്ങൾ | Vellanad Ramachandran

ബ്രഹ്മാവും സരസ്വതിയും കുടിയേറ്റ ദൈവങ്ങൾ | Vellanad Ramachandran

മഹർഷിമാർ കുത്തിയിരുന്നു ധ്യാനിച്ച് ഉണ്ടാക്കിയതല്ല ഇന്ത്യൻ വിജ്ഞാനം : Dr. T. S. Syam Kumar

മഹർഷിമാർ കുത്തിയിരുന്നു ധ്യാനിച്ച് ഉണ്ടാക്കിയതല്ല ഇന്ത്യൻ വിജ്ഞാനം : Dr. T. S. Syam Kumar

ശ്യം കുമാറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ​ഗുരുമൂർത്തി | VIDYASAGAR GURUMOORTHY | DEBATE | JANAM

ശ്യം കുമാറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ​ഗുരുമൂർത്തി | VIDYASAGAR GURUMOORTHY | DEBATE | JANAM

ക്ഷത്രിയനായ ശ്രീരാമൻ മാംസം ഭക്ഷിച്ചിട്ടുണ്ടാകുമോ?

ക്ഷത്രിയനായ ശ്രീരാമൻ മാംസം ഭക്ഷിച്ചിട്ടുണ്ടാകുമോ?

Dalits and Sanatana Dharma/ദലിതരും സനാതന ധർമ്മവും/Dr.T.S. Shyam Kumar/ഡോ. ടി. എസ്. ശ്യാംകുമാർ

Dalits and Sanatana Dharma/ദലിതരും സനാതന ധർമ്മവും/Dr.T.S. Shyam Kumar/ഡോ. ടി. എസ്. ശ്യാംകുമാർ

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com