കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ - ചരിത്രവും പ്രാധാന്യവും Part 1 - പശ്ചാത്തലം : Dr. K N Ganesh
Автор: biju mohan
Загружено: 2022-02-21
Просмотров: 8479
മനുഷ്യന്റെ രാഷ്ട്രീയ ചരിത്രത്തിൽ അതിനിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ചിറകിലേറി മനുഷ്യർ ഭൂമിയിൽ ആധിപത്യം ഉറപ്പിക്കുവാൻ തയ്യാറായ കാലം, ഒപ്പം തങ്ങൾക്കിടയിലെ അസമത്വത്തിനും ചൂഷണത്തിനും എതിരെ വിപ്ലവവേലിയേറ്റങ്ങൾ ആഞ്ഞടിച്ച ചരിത്ര മുഹൂർത്തത്തിൽ രചിക്കപ്പെട്ട ഒരു സമരകാഹളമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ചരിത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയുടെ ആദ്യഭാഗം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: