ചാലന - ഒരു വെറൈറ്റി കൂട്ടാൻ | Chalana Curry Recipe | Easy Kerala Curry
Автор: Ruchi By Yadu Pazhayidom
Загружено: 2021-03-04
Просмотров: 263539
Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
ചാലന
വളരെ പെട്ടന്ന് തയ്യാർ ചെയ്യാൻ പറ്റുന്ന ഒരു മലബാർ വിഭവം ആണ് ചാലന. പ്രധാനമായും ബ്രേക്ക്ഫാസ്റ്റ് മെനു ആയിട്ടാണ് ചാലന കാണാറുള്ളതെങ്കിലും ഏത് വിഭവത്തിനൊപ്പവും നല്ല സ്വാദുള്ള ഒരു കൂട്ടാൻ ആണിത്.
വഴുതനങ്ങ, വറ്റൽ മുളക്, പുളി, ഉള്ളി, പച്ചമുളക് ഉൾപ്പടെ പത്തോളം വിഭവങ്ങൾ ചേർത്താണ് ചാലന തയ്യാർ ചെയ്യുന്നത്.
കൈകൊണ്ട് ചാലിച്ചെടുക്കുന്ന കൊണ്ടാണ് ചാലന എന്നുള്ള പേര് വരുവാനുള്ള കാരണം.
ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരണേ....!!
Special Thanks:
Ammalu Prasobh
Prasobh Neelamana
Hema and Varun
Location: Neelamana, Beypore, Calicut
Camera, Edits: Ambareesh Balakrishnan
Technical Support: Aswin Kannan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: