#ഒളബക്കടവ്
Автор: Nishad padhinhattumuri
Загружено: 2025-10-14
Просмотров: 3533
#Vlog_1188 #malappuram #edappal
കോലോളമ്പ് മാറഞ്ചേരി
ഒളമ്പക്കടവ് പാലം രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചു.
KIIFB KRFB മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്
ആദ്യ ടെണ്ടർ മേരി മാതാ കമ്പനി
2018ൽ തറക്കല്ലിട്ടു 2020ന് തീരുന്ന പ്രതീക്ഷയായിരുന്നു ചില സാങ്കേതിക കാരണങ്ങൾ തുടർന്ന് മുന്നോട്ട് പോകാൻ സാധിക്കാതെ റീടെണ്ടർ വച്ചു.KIIFB യിൽ നിന്നും 31.12 കോടി
വീണ്ടും ടെൻഡർ 2024
ULCCS ആണ് ടെൻഡർ നേടിയത് രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചു.
2026ൽ പണിപൂർത്തിയാക്കും എന്നാണ് അറിയാൻ സാധിച്ചത്
ടൂറിസം മേഖല മുതൽകൂട്ടാവുന്ന പാലം കൂടിയാണിത്.
ആദ്യഘട്ട മേരി മാതാ കമ്പനിയുടെ പണികളിൽ pier ക്യാപ്പിന്റെ പണിവരെ
എത്തിയിട്ടാണ് നിർത്തിയത്.
രണ്ടാം ഘട്ടം ULCCS GIRDER LAUNCHING
മുതൽ ബാക്കി എല്ലാ പണികളും ആണ് വന്നിരിക്കുന്നത്
അപ്റോച്ച് റോഡ് പണി ഉടനെ ആരംഭിക്കുന്നതാണ്.
Edappal Town
#edappal
#malappuram
Uralungal Labour Contract Cooperative Society Ltd.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: