പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം;
Автор: Jenus world
Загружено: 2026-01-13
Просмотров: 725
കാത്തിരിപ്പിന് വിരാമമിട്ട് പൂരപ്രേമികളുടെ അഭിലാഷം സഫലമായി. കണ്ണൻകാവ് പൂരനഗരിയെ ദീപപ്രഭയിൽ ആറാടിച്ച് മഹാ പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം 13/12026 -വൈകീട്ട് 7 മണിയ്ക്ക് പ്രൗഢഗംഭീരമായി നടന്നു. ആവേശവും ആഘോഷവും നിറഞ്ഞ ആ അപൂർവ്വ നിമിഷങ്ങളുടെ വീഡിയോ ഇതാ... 😍🙌
പൂരനഗരിയിലെ വിസ്മയക്കാഴ്ചകൾക്കായി ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക!
#KannenkkavuPooram #PandalSwitchOn #Pooram2026 #KannenkkavuPandal #KeralaFestival #TempleFestival #PandalInauguration #PooramLover #Kannenkkavu #PandalLighting #പൂരപ്രേമി #കണ്ണൻകാവ്പൂരം 🚩
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: