കണ്ണേങ്കാവ് പൂരം 2026: ഉദ്ഘാടന ചടങ്ങ് വിശേഷങ്ങൾ
Автор: Jenus world
Загружено: 2026-01-10
Просмотров: 1647
ജനുവരി 16-ന് അരങ്ങേറുന്ന കണ്ണേങ്കാവ് പൂര മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് മുൻ എം.പി. ശ്രീ സി. ഹരിദാസൻ നിർവ്വഹിച്ചു. ആഴവഞ്ചേരി തമ്പ്രാക്കളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നടൻ ശിവജി ഗുരുവായൂർ, പ്രഭാഷകൻ അജിത് കൊളാടി, ഗായിക തീർത്ഥ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ആവേശത്തിന്റെ പൂരക്കാലത്തിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം!
#KannekavuPooram #FestivalVibes #KeralaCulture #TempleFestival #Pooram2026 #കണ്ണേങ്കാവ്പൂരം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: