Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

നാരായണീയം/ദശകം75/ശ്ലോകം 1&2/കംസവധം/Narayaneeyam/ Dasaka75/Kamsavadha/Sloka1&2/ Supatha/DrSyamMalayil

Автор: Supatha-: The Righteous path to self realization

Загружено: 2021-12-23

Просмотров: 3355

Описание:

Copyright Reserved**

ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏

മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.

നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ Youtube ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.

ജാതി-മത-രാഷ്ടീയ - വർഗ്ഗ - വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.

PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏

🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

ഇന്നത്തെ പാഠഭാഗം
ദശകം 75
കംസവധം

75.1

വാക്കുകളുടെ അർത്ഥം

സന്ത്രസ്തഭോജക്ഷിതിപതിവചസാ - ഭയന്ന കംസൻ്റെ വാക്കനുസരിച്ച്

പ്രസ്തുതേ - പ്രഹരിച്ചു തുടങ്ങിയപ്പോൾ

അഭിയയുഷി - പ്രാപിക്കുക

കുപിതകുവലയാപീഡനാഗാവലീഢം - കോപിച്ച കുവലയാപീഡം എന്ന ആനയാൽ നിറഞ്ഞുനിൽക്കപ്പെട്ട

75.2

വാക്കുകളുടെ അർത്ഥം

അപേഹി - മാറി നില്ക്കൂ

പ്രണോദാത് - പ്രേരണയാൽ

വ്യാഹത്യ - അടിച്ചിട്ട്

അലീയഥാ: - ചേർന്നുനിന്നു

വല്ഗുഹാസീ - മനോഹരമായി ചിരിക്കുന്നവൻ

🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.

The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.

For queries feel free to contact in our mail id - : [email protected] , [email protected]
Ph: 8089462210

🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

#Narayaneeyam
#Dasaka 75
#Supatha
#DrSyamMalayil

നാരായണീയം/ദശകം75/ശ്ലോകം 1&2/കംസവധം/Narayaneeyam/ Dasaka75/Kamsavadha/Sloka1&2/ Supatha/DrSyamMalayil

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

നാരായണീയം/ദശകം75/ശ്ലോകം3&4/ കംസവധം/Narayaneeyam/Dasaka75/Kamsavadha/Sloka 3&4/Supatha/DrSyamMalayil

നാരായണീയം/ദശകം75/ശ്ലോകം3&4/ കംസവധം/Narayaneeyam/Dasaka75/Kamsavadha/Sloka 3&4/Supatha/DrSyamMalayil

നാരായണീയം/ദശകം76/ഉദ്ധവദൂത്/ ശ്ലോകം1&2/Narayaneeyam/Dasaka76/Sloka1&2/Supatha/DrSyamMalayil

നാരായണീയം/ദശകം76/ഉദ്ധവദൂത്/ ശ്ലോകം1&2/Narayaneeyam/Dasaka76/Sloka1&2/Supatha/DrSyamMalayil

⚡️ Кремль и США обратились к Зеленскому || Путин готов к финалу

⚡️ Кремль и США обратились к Зеленскому || Путин готов к финалу

Sriman Narayaneeyam-5

Sriman Narayaneeyam-5

നാരായണീയ പാരായണം @ our home🙏🙏🥰#youtube #narayaneeyam #krishna

നാരായണീയ പാരായണം @ our home🙏🙏🥰#youtube #narayaneeyam #krishna

മഥുരാപുരിയിൽ നിന്ന് ഗോകുലത്തിലേക്ക്  ഒരു യാത്ര | From Shri Krishna Janmabhoomi to Gokul #gokul

മഥുരാപുരിയിൽ നിന്ന് ഗോകുലത്തിലേക്ക് ഒരു യാത്ര | From Shri Krishna Janmabhoomi to Gokul #gokul

ശബരിമലയിലെ ശക്തി സ്രോതസ്സ് മണിമണ്ഡപത്തിലെ മഹാ സമാധിയോ ??  | Mysteries of Sabarimala | Manimandapam

ശബരിമലയിലെ ശക്തി സ്രോതസ്സ് മണിമണ്ഡപത്തിലെ മഹാ സമാധിയോ ?? | Mysteries of Sabarimala | Manimandapam

Просыпаетесь между 3 и 5 утра? Сделайте ЭТИ 5 вещей | Еврейская Мудрость

Просыпаетесь между 3 и 5 утра? Сделайте ЭТИ 5 вещей | Еврейская Мудрость

Метаболизм в суставах (А.Н. Алименко)

Метаболизм в суставах (А.Н. Алименко)

നാരായണീയം/ദശകം74 / മഥുരാപുരീപ്രവേശം/ശ്ലോകം1&2/   Narayaneeya/Dasaka74/Sloka1&2/Supatha/DrSyamMalayil

നാരായണീയം/ദശകം74 / മഥുരാപുരീപ്രവേശം/ശ്ലോകം1&2/ Narayaneeya/Dasaka74/Sloka1&2/Supatha/DrSyamMalayil

നാരായണീയം/ദശകം35/ശ്ലോകം7& 8/രാമായണകഥ/Narayaneeyam/Dasaka35/Sloka5&6/Ramayana/Supatha/Dr Syam Malayil

നാരായണീയം/ദശകം35/ശ്ലോകം7& 8/രാമായണകഥ/Narayaneeyam/Dasaka35/Sloka5&6/Ramayana/Supatha/Dr Syam Malayil

നാരായണീയം/ ദശകം77 ശ്ലോകം 1&2//Narayaneeyam/ Dasaka 77/sloka 1 & 2/Supatha/ DrSyamMalayil

നാരായണീയം/ ദശകം77 ശ്ലോകം 1&2//Narayaneeyam/ Dasaka 77/sloka 1 & 2/Supatha/ DrSyamMalayil

Реконструкция ДНК королевы Елизаветы I показала, почему этому никогда не учили в школе

Реконструкция ДНК королевы Елизаветы I показала, почему этому никогда не учили в школе

Don't miss these 4 fridays / Vrischika masam /Mahalakshmi blessings

Don't miss these 4 fridays / Vrischika masam /Mahalakshmi blessings

നാരായണീയം/ദശകം34/ശ്ലോകം1&2/രാമായണകഥാസാരം/Narayaneeyam/Dasaka34/Sloka1&2/Ramayana/Supatha/Dr Syam

നാരായണീയം/ദശകം34/ശ്ലോകം1&2/രാമായണകഥാസാരം/Narayaneeyam/Dasaka34/Sloka1&2/Ramayana/Supatha/Dr Syam

Narayaneeyam - Dasakam 75 | Ragam: Kamboji @Sarvamangala Productions

Narayaneeyam - Dasakam 75 | Ragam: Kamboji @Sarvamangala Productions

Mangal Arati Sri Dham Mayapur November 19, 2025

Mangal Arati Sri Dham Mayapur November 19, 2025

നാരായണീയം/ദശകം75/ശ്ലോകം5&6/ കംസവധം/Narayaneeyam/Dasaka75/Kamsavadha/Sloka5&6/Supatha/DrSyamMalayil

നാരായണീയം/ദശകം75/ശ്ലോകം5&6/ കംസവധം/Narayaneeyam/Dasaka75/Kamsavadha/Sloka5&6/Supatha/DrSyamMalayil

Понимание напряжения и сжатия в тренировках на гибкость | Лаборатория анатомии

Понимание напряжения и сжатия в тренировках на гибкость | Лаборатория анатомии

Learn Narayaneeyam Dashakam 76 - For beginners

Learn Narayaneeyam Dashakam 76 - For beginners

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]