നാരായണീയം/ ദശകം77 ശ്ലോകം 1&2//Narayaneeyam/ Dasaka 77/sloka 1 & 2/Supatha/ DrSyamMalayil
Автор: Supatha-: The Righteous path to self realization
Загружено: 2022-01-04
Просмотров: 3407
Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ Youtube ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ - വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
നാരായണീയം
ദശകം 77
77.1
വാക്കുകളുടെ അർത്ഥം
സ്മരാതുരായാ: - കാമവേദനയോടു കൂടിയവളുടെ
പ്രതിദിനവാസസജ്ജികായാ: - എപ്പോഴും വാസഗൃഹം അലങ്കരിച്ച് ഇരിക്കുന്നവളുടെ
യാത: അഭൂ: - പോയവനായിത്തീർന്നു
77.2
വാക്കുകളുടെ അർത്ഥം
പ്രമദസംഭ്രമകംപ്രപയോധരാം - സന്തോഷക്കൂടുതൽ
വിവിധമാനനം - പലതരം പൂജയെ
ആദധതീം - ചെയ്യുന്നവളെ
രമയാഞ്ചകൃഷേ - ആനന്ദിപ്പിച്ചു
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : [email protected] , [email protected]
Ph: 8089462210
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
#Narayaneeyam
#Dasaka 77
#Supatha
#DrSyamMalayil
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: