അർശിലെ മുല്ല | ARSHILE MULLA | ANVAR KATTIPARA | SHAREEF KODUVALLY | SIRAJ MALARMULLA
Автор: Malar Mulla
Загружено: 2024-12-28
Просмотров: 11993
അർശിലെ മുല്ല | ARSHILE MULLA
Lyrics : Anvar Kattippara
Vocal : Shareef Koduvally & Siraj MalarMulla
Production : Malarmulla
Edit : Shamsu Mampuram
Special Thanks : Team MullaMottukal,Satory Cave,Unais Madavoor
________________________________________
വൈവിധ്യങ്ങൾ കൊണ്ട്
ജനഹൃദയങ്ങൾ കീഴടക്കിയ മാലപ്പാട്ട്..
മലർമുല്ല മാല...👇
• മലർമുല്ല മാല | Malar Mulla Maala | Shameer...
മഖാം മടവൂരിലേക്ക് മടവൂരുമൊത്ത് ഒരു യാത്ര..
മടവൂർ മാല...👇
• മടവൂർ മാല | MADAVOOR MAALA | SHAMEER HYDER...
നൂറുകണക്കിന് മാഹാരഥന്മാരുടെ പേരുകൾ കോർത്തിണക്കിയ മദ്ഹ് മാല..
സ്വർഗ്ഗ സഞ്ചാരികൾ...👇
• സ്വർഗ്ഗ സഞ്ചാരികൾ | SWARGA SANCHARIKAL | S...
________________________________________
Please subscribe our channel....🥰
/ malarmulla
All rights reserved to MALAR MULLA©️
_____________________________________
Lyrics ....👇
ഉലകം നിറഞ്ഞുള്ള
മടവൂരിൻ തേൻ ചില്ല
പതിനാറിൽ വാഴും മലർ മുല്ലാ
പ്രഭു രാജഗുരുവേ
പ്രതിഭാസ മലരെ
മദദരുൾ സിറാജുദ്ധീൻ തണിയെ
പ്രണയ നിലാവായ്
ഹറമൈൻ ഇമാമായ്
അർവാഹിൻ തണലേകും നേതാ
ഖുദ്സിന്റെ ബാബാ
മിഫ്താഹ് മീമാ
അർശിൽ വസിക്കും മുല്ലപ്പൂവാ
പ്രകൃതിക്കും തോഴൻ
പ്രശോഭിത രൂപൻ
ഹസനാത്ത് നിറഞ്ഞ സമ്പൂർണ്ണൻ
ഹുസ്നുൽ ജമാലാ
ഹുദൈഫ തൻ ചേലാ
അസ്വ് ഹബർ അന്നുജൂമിൻ മേലാ
സുദൃഢ സഞ്ചാരി
സുകൃത ദുൽബാരി
ബഹുമാന മുല്ലപ്പതിനാരി
ലാഹൂത് നേടി
ലാഹിഖ് കൂടി
ലാമെന്നൊരലങ്കാരം ചൂടി
ഹൃദയ കണ്ണാടി
തുറന്ന പൊൻമേനി
അഭയമരുളും തിരുമേനീ
ഇലാഹിൻ സുജൂദ്
ഇതാ നിൻ വുജൂദ്
പരിമളം ചിന്തും മുല്ല വുജൂഹ്
______________________________________
#malarmulla #sufisong #sirajmalarmulla
#madhsong #javadabdulkader #anverkattipparal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: