ക്രിയാറ്റിനിൻ കുറയ്ക്കാനുള്ള ഭക്ഷണ ക്രമീകരണം | Diet to reduce Creatinine level in blood
Автор: Health Talk Malayalam (ആരോഗ്യ ചർച്ച)
Загружено: 2026-01-17
Просмотров: 201
DR SHEENAS HOMEOPATHIC CLINIC
രക്തത്തിൽ ക്രിയാറ്റിനിൻ കൂടുതൽ ഉള്ള ആളുകൾ മരുന്നിനോടൊപ്പം ഭക്ഷണത്തിൽ ചില ക്രമീകരണങ്ങൾ കൂടി ഏർപ്പെടുത്തിയാൽ നല്ലതാണ്. ചുവന്ന മാംസം ( ബീഫ് ,മട്ടൻ ,പോർക്ക്), മീൻ, മുട്ട, പരുപ്പ്, പയർ വർഗ്ഗങ്ങൾ ( ചെറുപയർ, വൻപയർ, മുതിര, കടല, ഗ്രീൻപീസ്, ഉഴുന്ന്), പാൽ, തൈര്, ചീര, നട്ട്സ് (അണ്ടിപരുപ്പ്, ബദാം, പിസ്ത, വാൾനട്ട്, നിലക്കടല ), ചായ, കാപ്പി എന്നിവ ഭക്ഷണത്തിൽ നിന്ന് മാറ്റി പിടിയ്ക്കുക. പ്രോട്ടീൻ കുറയ്ക്കുക എന്നതാണ് സാരം. _ Dr. Sheena
For consultation, contact ---
Dr.Sheena's Homoeopathic Clinic
Aysha Complex
Perinthalmanna
Malappuram dt,Kerala
Ph:9446458379
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: