ഇന്നത്തെ ന്യൂജൻ പറയും പോലെ90%തന്ത വൈബുകൾക്കും അറിയുന്ന കാര്യമാണിത്.ന്യൂജനും അറിയട്ടെ പഴമയെന്തെന്ന്
Автор: Creative garden by shenil
Загружено: 2025-06-03
Просмотров: 809
എപ്പോഴും പഴമ മാത്രമാണ് നന്മ എന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഞാനില്ല. കാരണം പഴമയ്ക്കും പുതുമയ്ക്കും അതിന്റേതായ നന്മയും തിന്മയുമുണ്ട്. ഒരറിവും ചെറുതല്ല. പഠിക്കാൻ താല്പര്യമുള്ളവർക്ക് തീർച്ചയായും പഠിക്കാൻ കഴിയുന്ന വീഡിയോ‼️ഒരു 25 വർഷം മുമ്പുവരെ ഒരുമാതിരിപ്പെട്ട എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് തെങ്ങിന്റെ ഓലകൊണ്ട് മെടഞ്ഞ ഓലപ്പുരയും ഓല ഷെഡും ഓല ചുമരും ഒക്കെ. ഇന്ന് ഇത് അപൂർവമായി, കൗതുകത്തിന് വേണ്ടി ആരെങ്കിലും ഒക്കെ എന്തെങ്കിലുമൊക്കെ ചെയ്യുമായിരിക്കും. എന്നാലും അത്ര പോപ്പുലർ അല്ല.ചില സ്ഥലങ്ങളിൽ മാത്രം ഇപ്പോഴും കല്യാണങ്ങൾ അല്ലെങ്കിൽ സദ്യകൾക്ക് കൈ കഴുകുന്നിടത്ത് വസ്ത്രങ്ങളിലേക്ക് ചെളി തെറിക്കാതിരിക്കാൻ ഒരു മറയായി മെടഞ്ഞ് കെട്ടിവെക്കാറുണ്ട്.ഈ കാര്യങ്ങൾക്ക് വേണ്ടി അല്ലാതെ മറ്റേതെങ്കിലും സ്ഥലങ്ങളിൽ ഏതെല്ലാം രീതികൾ ഉപയോഗിക്കുന്നുണ്ട് എന്ന് നിശ്ചയമില്ല. അറിയാവുന്നവർ ഒന്ന് കമന്റിലൂടെ അറിയിക്കുമല്ലോ⁉️ അതുപോലെ നിങ്ങളുടെ ഓർമ്മകളിൽ ഓലയും ഓലപ്പുരയും ഓലമെടയലും ഒക്കെ ഉണ്ടെങ്കിൽ തീർച്ചയായും ഒന്ന് അറിയിക്കണേ🙏🏻I am not one of those who always say that only the old is good. Because both the old and the new have their own good and bad. No knowledge is small. A video that can definitely be learned by those who are interested in learning!! Until about 25 years ago, everyone knew about the thatched roof, thatched shed, thatched walls, etc. made of coconut leaves. Today, this is rare, and someone might do something out of curiosity. However, it is not that popular. Only in some places, they are still used as a screen to prevent mud from splashing on clothes when washing hands at weddings or parties. It is not certain what methods are used in other places other than these things. Those who know, please let me know in the comments⁉️ Similarly, if you have memories of thatched roofs, thatched sheds, and thatched walls, then definitely let me know
creative Garden ideas green heaven tour and travel food regular viral Malayalam YouTube videos.
#today very special Malayalam video how to make weave coconut mat step by step coconut roor Malayalam symbol tutorial.
#natural roofing sheet coconut mat Malayalam video.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: