സാംബാർ ഉണ്ടാക്കാൻ ഇത്ര എളുപ്പമോ ?കുക്കറിൽ സാംബാർ | Easy Sambar In cooker
Автор: എന്റെ അടുക്കള - Adukkala
Загружено: 2024-05-24
Просмотров: 5949
സാംബാർ
പരിപ്പ് :½ കപ്പ്
വെണ്ടയ്ക്ക: 1 കപ്പ്
തക്കാളി : 2 എണ്ണം
മഞ്ഞൾപൊടി : ¼ സ്പൂൺ മുളകുപൊടി : ½ സ്പൂൺ
മല്ലിപ്പൊടി : ½ സ്പൂൺ
സാമ്പാർ പൊടി : 1
ടേബിൾ സ്പൂൺ
ഉലുവാപ്പൊടി : ¼ സ്പൂൺ
ഉപ്പ് : പാകത്തിന്
കടുക് : ½ സ്പൂൺ
ചുവന്നുള്ളി : 4 എണ്ണം
വറ്റൽമുളക് : 2 എണ്ണം
കറിവേപ്പില : 2 തണ്ട്
പാകം ചെയ്യുന്ന വിധം
പരിപ്പ് നന്നായി കഴുകി കുക്കറിലിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം.മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു വലുപ്പത്തിൽ അറിഞ്ഞ വെണ്ടക്ക ഇട്ട് കൊടുക്കാം.തക്കാളി ചെറിയ കഷണം ആക്കിയത് ഇട്ട് വഴട്ടാം.മഞ്ഞൾപൊടി,മുളകുപൊടി,മല്ലിപ്പൊടി,ഉലുവാപ്പൊടി, സാമ്പാർ പൊടി ചേർത്തു ഇളക്കി വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി പാകത്തിന് ഉപ്പ് ചേർത്ത് കടുക് വറുത്ത് ചേർക്കാം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: