13 വിഷ്ണു സഹസ്രനാമം ആരംഭം ഓം
Автор: Vedanta Vicharam (വേദാന്ത വിചാരം) by Ram Das
Загружено: 2025-11-11
Просмотров: 693
ഇന്ന് ഓം എന്ന നാമം കാണാം. വിഷ്ണു സഹസ്രനാമത്തിലെ മംഗളവാക്യമാണ് ഓം. ഇതൊരു മംഗള സൂചകമായ വാക്കാണ്. അത് ഒരു പ്രാർത്ഥനയും ആണ്. വിഷ്ണു സഹസ്രനാമത്തിലെ മംഗളവാക്യമാണ് ഓം. ഇതൊരു മംഗള സൂചകമായ വാക്കാണ്. അത് ഒരു പ്രാർത്ഥനയും ആണ്.
ഇതു തന്നെ ഭഗവാന്‍റെ ആദ്യത്തെ നാമമായും എടുക്കാം. അതിൽ എല്ലാം അടങ്ങിയിരിക്കുന്നു. ഓം എന്നാൽ ഭഗവാന്‍റെ നാമം തന്നെയാണ്. വിഷ്ണു സഹസ്രനാമത്തിലെ ബാക്കി വാക്കുകളൊക്കെ ഇതിന്‍റെ വിശദീകരണ മാണ്. ഭഗവാൻ ഏകനാണ്. ഓം ഏകാക്ഷര മന്ത്രമാണ്.
@0:20 - ഓം
ഈ ഭാഗത്തെ PDF താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/1Tgsq...
വിഷ്ണു സഹസ്രനാമത്തിലെ മുഴുവൻ ഭാഗങ്ങളും കാണുവാൻ ഗീതാസംഗം എന്ന ബ്ലോഗ് നോക്കുക. – https://gitasangam.blogspot.com/p/vis...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: