6.2 ആത്മാവ് ഭാഗം 1 2 ജീവ വിചാരം ചിത്
Автор: Vedanta Vicharam (വേദാന്ത വിചാരം) by Ram Das
Загружено: 2025-11-22
Просмотров: 117
തത്ത്വബോധത്തിലെ ശരീരത്രയം, അവസ്ഥയാത്രയം, പഞ്ചകോശങ്ങൾ എന്നീ അനാത്മാക്കൾ കണ്ടു കഴിഞ്ഞതിനാൽ ഇനി ആത്മാവിലേക്ക് തിരിച്ചു വരാം.
ഈ വിഷയം പല ഭാഗങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. ആദ്യത്തെ ഭാഗം ജീവ വിചാരമാണ്. ജീവ-ഈശ്വര ഐക്യം അല്ലെങ്കിൽ അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യത്തിലെ അഹം (ജീവൻ) എന്ന വിഷയത്തെക്കുറിച്ചുള്ള വിസ്താരമാണ് ഈ ഭാഗത്തിൽ.
ഇതിൽ ആദ്യഭാഗം കഴിഞ്ഞ വീഡിയോയിൽ കണ്ടു. അടുത്ത ഭാഗം ഇവിടെ അവതരിപ്പിക്കുന്നു. ആത്മ സ്വരൂപമായ സത്-ചിത്-ആനന്ദം എന്നതിൽ ചിത് ആണ് ഇവിടെ വിവരിക്കുന്നത്.
@0:17 - ചിത്
@04:12 - ആത്മാവിന്റെ സ്വഭാവം
@14:24 - ശുദ്ധ ചൈതന്യം (Absolute Consciousness)
ഇതിന് മുമ്പുള്ള ഭാഗങ്ങൾ
1. ശരീരത്രയം - • 3. ശരീരത്രയം
2. പഞ്ചകോശങ്ങള്‍ - • 5. പഞ്ചകോശങ്ങൾ
3. അവസ്ഥാ ത്രയം - • 4. അവസ്ഥാത്രയം
4. ആത്മാവ് - ഭാഗം 1.1 - ജീവ-വിചാരം - ആത്മസ്വരൂപം - • 6.1 ആത്മാവ് ഭാഗം 1 1 ജീവ വിചാരം ആത്...
അതുത്ത ഭാഗം
6. ആത്മാവ് - ഭാഗം 1.3 - ജീവ-വിചാരം - സത്, ആനന്ദം
ഈ ഭാഗത്തെ PDF താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/1Fsb3...
തത്ത്വബോധം മലയാളം പുസ്തകം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/1rMcl...
അതിന്റെ English Version താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. https://drive.google.com/file/d/0B56_...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: