അതിരാപട്ടണത്തെ ചരിത്രവും വർത്തമാനവും | Adirampattinam | FootPath | Ashkar Kabeer
Автор: FootPath
Загружено: 2024-08-11
Просмотров: 4179
12 കിലോമീറ്ററിനകത്ത് 40 ലധികം പള്ളികളുളള നാട് . പൗരാണിക ഈജിപ്ഷ്യൻ സംസ്കാരം ഇന്നും പിന്തുടരുന്ന ദേശം . വിവാഹാനന്തരം പുരുഷൻമാർ പെൺവീട്ടിൽ താമസിക്കുന്ന തീരദേശം. അഞ്ചുകറി ചോറും ദാൽച്ച ചോറും കൊഞ്ച് വാടയും പോലുള്ള തനത് വിഭവങ്ങുടെ നാട് ..... കാവേരി തീരത്തെ ഈ മനോഹരമായ ദേശത്തെ അനുഭവിച്ചറിയേണ്ടത് തന്നെയാണ്
Adirampattinam | Tamilnadu | FootPath | Ashkar Kabeer
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: