ജീവിത ലക്ഷ്യം അല്ലാഹു | കർണാടക | rahmathulla qasimi | 25.01.2019
Автор: Quran Study Centre Mukkam
Загружено: 2019-02-18
Просмотров: 9570
ജീവിത ലക്ഷ്യം - അല്ലാഹു
🗓👉 25:01:2019
🌎👉കർണാടക
👇👇👇👇
1⃣അല്ലാഹുവിനെ അറിഞ്ഞു കൊണ്ട് ഇബാദത്ത് അനുഷ്ഠിക്കലാണ് ഓരോ അടിമയുടെയും ജീവിത ലക്ഷ്യം.
2⃣അല്ലാഹുവിനെ മനസ്സിലാക്കുന്നതിൽ മറ്റു ജീവികളും, ജീവനില്ലാത്ത മറ്റു വസ്തുക്കളും പുലർത്തുന്ന ജാഗ്രത.
3⃣അല്ലാഹുവിനെ ഏറെഅറിഞ്ഞ ആരീഫിങ്ങൾ പറയുന്നത് അല്ലാഹുവിനെ അറിഞ്ഞു തീർക്കുക അസാധ്യം.
4⃣മരണാനന്തരം മഹത്തുക്കളുടെ ശരീരത്തിന് ഒന്നും സംഭവിക്കില്ല, ഖബർ സുഗന്ധപൂരിതവുമാകും.
5⃣വ്യഭിചാരം പലവിധം, അധികരിക്കുന്നതിലൂടെ ജീവിതത്തിൽ ദാരിദ്ര്യം സാർവ്വത്രികമാവുന്നു.
6⃣മനുഷ്യൻ ആലമുൽ അർവാഹിലും, ഭൂമിയിലും ചില ഉദാഹരണങ്ങൾ ചിന്തനീയം.
7⃣ശാസ്ത്രം ഇന്ന് ഇസ്ലാമിന്റെ പ്രവചനങ്ങളിലേക്കും, നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന അത്ഭുത സന്ദർഭങ്ങൾ കടന്നു പോകുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: