കനകക്കുന്നിൽ വർണ്ണമത്സ്യങ്ങളുടെ സ്വപ്നലോകം Aqua & Pet Show | Onam | Kanakakkunnu Palace Trivandrum
Автор: തൊടിയും പാടവും - Thodiyum Padavum
Загружено: 2025-09-08
Просмотров: 151
ഓണം 2025 ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് നടന്ന അക്വാ & പെറ്റ് ഷോ 🎉🐠🐕🐦
വിവിധ നിറങ്ങളിൽ തിളങ്ങുന്ന മത്സ്യങ്ങൾ, മനോഹരമായ അക്വേറിയങ്ങൾ, അപൂർവ്വ പക്ഷികൾ, വളർത്തുമൃഗങ്ങൾ തുടങ്ങി കുടുംബസമേതം കാണേണ്ട ഒരുപാട് ആകർഷണങ്ങൾ ഇവിടെ കാണാം.
ഈ വീഡിയോയിൽ നിന്നു നിങ്ങൾക്ക് ലഭിക്കുന്നത്:
✅ ഓണം എക്‌സിബിഷൻ 2025ലെ ഹൈലൈറ്റുകൾ
✅ അക്വാസ്കേപ്പിംഗ് & മത്സ്യപ്രദർശനങ്ങൾ
✅ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വളർത്തുമൃഗങ്ങളുടെ കലവറ
👉 ഓണം ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കണ്ടിരിക്കേണ്ട ഒരു ഷോ!
ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
https://whatsapp.com/channel/0029VaHO...
===================
Instagram : / thodiyum_padavum
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 8921641906
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: