Aarumillennakilum (ആരുമില്ലെന്നാകിലും)| Abhijith Kollam | Sabu Louis | Jomon Kurian | V J Pratheesh
Автор: Sabu Louis
Загружено: 2019-09-07
Просмотров: 164754
Song - Aarumillennakilum
Singer - Abhijith Kollam
Lyrics - Jomon Kurian Oklahoma
Music - Sabu Louis
Orchestration - V J Pratheesh
Wood Wind - Josy Alappuzha
Solo Violin - Francis Xavier
Harmony - Mable, Rincy & Siji
Mix & Mastering - Jinto John
Studio - Geetham, Cochin
Camera - Jinto & Ajay
Edit - Ajay Scaria
Production - Krupa Music Ministry
Stay Tuned for more.
Subscribe►(https://www.youtube.com/c/SabuLouis?s...)
Karoke - • Karoke - Arumillennakilum w/ Lyrics | Abh...
More songs:-
• Aanandharoopa Kaniyaname (ആനന്ദരൂപാ കനിയണമ...
• Israyelin Sthuthikalil | ഇസ്രായേലിന്‍ സ്തു...
• Daiva Sneham | ദൈവ സ്നേഹം | Abhijith Kolla...
• Nin Snehamorthu |നിൻ സ്നേഹമോർത്തു | Abhiji...
• En Daivamenne |എന്‍ ദൈവമെന്നെ| Anju Joseph...
• Видео
• Kahala Nadam Kelkkarayi | കാഹള നാദം കേള്‍ക...
Lyrics :-
ആരുമില്ലെന്നാകിലും
എനിക്കാശ്രയമില്ലെങ്കിലും...(2)
യേശുവേ നീ മതിയേ
എനിക്കാനന്തമായ് ധരയില്‍ ..(2)
ആശ്രയമായ് ആലംബമായ്
എന്നുമെന്നും മരുയാത്രയില്‍..(2)
cho:- ഹാ എത്ര മോദമേ
ഹാ എത്ര സൌഭാഗ്യമേ..(2)
നീയാണെന്നാശ്രയം നീയാണെന്നാലംബം
നീ മതി എന്നാളുമേ ....(2)
കൂരിരുളില്‍ ഞാ ന്‍ നടന്നീടുമ്പോ ള്‍
പരിഹാസമേറ്റു ഞാ ന്‍ വലഞ്ഞീടുമ്പോ ള്‍..(2)
സ്വന്തമായെതെല്ലാം അകന്നുപോയാലും..(2)
നീയെന്നുമെന്‍ സ്വന്തമേ ....യേശുവേ
നീ മാത്രമാണെന്റെ അഭയസ്ഥാനം ..(1)
ഹാ എത്ര മോദമേ...(all same (1)
എനിക്കായ് ക്രൂശു ചുമന്നവനെ
പ്രാണവേദന സഹിച്ചവനെ...(2)
നിന്‍ മുഖം കാണുവാന്‍ കൊതിയെറുന്നേ
നിത്യമാം ഭവനമതി ല്‍ ...യേശുവേ
ആ ...നല്ല സന്തോഷ ഭവനമതില്‍ ..(2)
ഹാ എത്ര മോദമേ...(all same (1)
മരുഭൂമിയില്‍ വാ...ടി തളര്ന്നി ടുമ്പോ ള്‍
ആശയറ്റു ഞാന്‍ പതറീടുമ്പോ ള്‍ ....(2)
ദാ...ഹജലം തന്നുണര്ത്തി യോനെ
നീയെന്റെ. സന്തോഷമേ ...യേശുവേ
അബ്ബാ പിതാവാകും എന്‍ ദൈവമേ
ആരുമില്ലെന്നാകിലും
എനിക്കാശ്രയമില്ലെങ്കിലും...(all same (1)
ഹാ എത്ര മോദമേ...(all same ..(1)
Aarumillennakilum
Enikkashreyamillenkilum
yeshuve nee mathiye
Enikkanandhamay dharayil
Aashreyamay aalambhamay
Ennumennum maruyathrayil
Haa ethra mothame
Haa ethra sawbhagyame
Neeyanenasrayam neeyanenalambham
Nee mathi ennalume
Koorirulil njan nadannedumbol
Parihasamettu njan akannedumbol
Swanthamayathellam akannupoyalum
Neeyennumen swanthame yeshuve
Nee maathramanente abhayesthanam
Enikkay krooshu chumannavane
Praanavedhana sahichavane
Nin mukham kaanuvan kothiyerunne
Nithyamam bhavanamathil yeshuve
Aa nalla sandhosha bhavanamathil
Marubhoomiyil vaadi thalarneedumbol
Aashayattu njan pathareedumbol
Dhaahajelam thannunarthiyone
Neeyenthe santhoshame yeshuve
Abba pithavakum en dhaivame
new malayalam christian devotional worship song
#Aarumillennakilum #AbhijithKollam #SabuLouis
#JomonOklahoma #VJPratheesh
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: