ഇന്ന് കൃഷി ബിസിനസ്സാണ്, മാർക്കറ്റിംഗ് അറിയാതെ കൃഷി ചെയ്യരുത് | 5 Acre watermelon farming Kerala
Автор: തൊടിയും പാടവും - Thodiyum Padavum
Загружено: 2024-03-31
Просмотров: 8595
മണ്ണിനെ മനസിലാക്കാതെ കൃഷി ചെയ്താൽ പരാജയപ്പെടും, കൃഷിയിൽ വിളവ് പകുതിയേ പ്രതീക്ഷിക്കാവൂ, ഇപ്പോൾ കേരളത്തിൽ കിട്ടുന്നത് മൂന്നാം തരം തണ്ണിമത്തനുകളാണ്,
ടെക്നോപാർക്കിലെ തന്റെ ഐ ടി ജോലി ഉപേക്ഷിച്ച് തിരുവനന്തപുരം ജില്ലയിൽ വിളപ്പിൽശാലയിൽ കടമ്പു എസ്റ്റേറ്റിലെ 5 ഏക്കറിൽ തണ്ണിമത്തൻ കൃഷി ചെയ്‌തു ജീവിതം ആസ്വദിക്കുന്ന യുവകർഷകൻ രമേശിന്റെ വിശേഷങ്ങൾ
=======================
Instagram : / deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#watermelon #watermelonfarming #vilappilsala #trivandrum
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: