എന്തുകൊണ്ടാണ് ഞാൻ Islamic Mindset Coaching Channel തുടങ്ങിയത്?January 3, 2026
Автор: Islamic mindset coaching with Habeeba
Загружено: 2026-01-03
Просмотров: 17431
അസ്സലാമു അലൈക്കും 🌙
ഈ വീഡിയോയിൽ ഞാൻ പങ്കുവെക്കുന്നത്
എന്തുകൊണ്ടാണ് ഞാൻ Islamic Mindset Coaching Channel തുടങ്ങാൻ തീരുമാനിച്ചത്
എന്ന എന്റെ വ്യക്തിപരമായ യാത്രയാണ്.
ഇത് ഒരു പണ്ഡിതന്റെ ചാനൽ അല്ല.
ഞാൻ scholar ആണെന്ന് അവകാശപ്പെടുന്നില്ല.
ഫത്‌വകൾ ഇവിടെ നൽകുന്നില്ല.
ഒമ്പതാം ക്ലാസ് വരെ മദ്രസ വിദ്യാഭ്യാസമുള്ള
ഒരു സാധാരണ മുസ്ലിം സ്ത്രീയായാണ്
ഈ യാത്ര ഞാൻ ആരംഭിക്കുന്നത്.
ഇമാനികമായി ഞാനും ഒരു zero തന്നെയാണ്.
zero-യിൽ നിന്ന് പതുക്കെ
ഒന്നിലേക്കും രണ്ടിലേക്കും
മുന്നോട്ട് പോകാനുള്ള
ഒരു sincere ശ്രമം മാത്രമാണ് ഇത്.
ഇന്നത്തെ കാലത്ത്
മതപരമായതും
മതപരമല്ലാത്തതുമായ
വിവിധ ചിന്തകൾ ഒരുമിച്ച് കേട്ട്
നമ്മുടെ മനസ്സ് കൺഫ്യൂഷനിലാകുന്നുണ്ട്.
അത് ഇമാനിനെ പോലും ദുർബലമാക്കുന്നു.
അതിനാലാണ്
judgement ഇല്ലാത്ത, shouting ഇല്ലാത്ത,
gentle Islamic reminders നൽകുന്ന
ഒരു safe space Muslim സ്ത്രീകൾക്കായി
ഈ channel-ൽ ഒരുക്കാൻ ഞാൻ ശ്രമിക്കുന്നത്.
🔸 ഈ channel monetize ചെയ്യില്ല.
YouTube വരുമാനം ഹലാലാണോ ഹറാംമാണോ
എന്ന കാര്യത്തിൽ വ്യത്യസ്ത scholarly opinions ഉള്ളതിനാൽ
സംശയം ഉള്ളത് ഒഴിവാക്കുകയാണ് ഞാൻ.
🔸 ഇത് ഒരു business channel അല്ല.
🔸 ഇത് sadaqah jariyah intention-ൽ ഉള്ള
ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.
📌 Coaching enquiry:
ഇസ്ലാമികമായോ അല്ലാതെയോ
ഞാൻ നടത്തുന്ന coaching programs-നെ കുറിച്ച്
കൂടുതൽ അറിയാൻ താൽപര്യമുണ്ടെങ്കിൽ,
description / comments-ൽ നൽകിയിരിക്കുന്ന
number-ൽ
👉 “coaching-നെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുണ്ട്”
എന്ന് പറഞ്ഞ്
ഒരു voice message അയച്ചാൽ മതി.
(Pressure ഇല്ല. Obligation ഇല്ല.)
Allah intentions സ്വീകരിക്കട്ടെ 🤍
#IslamicMindset
#MuslimWomen
#IslamicReminder
#Imaan
#DeenAndLife
#IslamicCoaching
#WomenOnly
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: