Islamic Mindset എന്താണ്? | മുസ്ലിം സ്ത്രീകൾക്ക് ഇത് എന്തുകൊണ്ട് അത്യാവശ്യമാണ്||
Автор: Islamic mindset coaching with Habeeba
Загружено: 2025-12-31
Просмотров: 1090
Islamic Mindset എന്നത് എന്താണ്?
എപ്പോഴും സന്തോഷവാനായിരിക്കണം,
നെഗറ്റീവ് ചിന്ത വരരുത് —
ഇതൊന്നുമല്ല Islamic mindset.
ജീവിതത്തെ
അല്ലാഹുവിന്റെ കാഴ്ചപ്പാടിലൂടെ കാണുന്ന ഒരു ചിന്താഗതിയാണ്.
എല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്
ഞാൻ ശ്രമിക്കും, ഫലം അല്ലാഹുവിൽ ഏൽപ്പിക്കും
ഈ ദുന്യാ സ്ഥിരമല്ല
ഈ ബോധം വന്നാൽ
നമ്മുടെ ചിന്ത, പ്രതികരണം, തീരുമാനം എല്ലാം
മാറും
#IslamicMindset
#MuslimWomen
#Tawakkul
#DuaAndPeace
#Iman
#MuslimahLife
#IslamicMalayalam
#WomenAndIman
#MentalPeaceInIslam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: