സ്വയം സ്നേഹം | ഇസ്ലാമിക കാഴ്ചപ്പാടിലൂടെ
Автор: Islamic mindset coaching with Habeeba
Загружено: 2026-01-05
Просмотров: 1556
അസ്സലാമു അലൈക്കും 🌙
ഈ വീഡിയോയിൽ
“സ്വയം സ്നേഹം (Self-Love)” എന്ന വിഷയം
ഇസ്ലാമിക കാഴ്ചപ്പാടിലൂടെ
സാധാരണ ഭാഷയിൽ
ഒന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നു.
സ്വയം സ്നേഹം
ഇസ്ലാമിൽ
സ്വാർത്ഥതയാണോ?
അല്ലെങ്കിൽ
Allah നമ്മൾക്ക് നൽകിയ
അമാനത്തോടുള്ള കരുതലാണോ?
ഇത് ഒരു പണ്ഡിതന്റെ ക്ലാസ് അല്ല.
ഞാൻ scholar ആണെന്ന് അവകാശപ്പെടുന്നില്ല.
ഈ ചാനലിൽ ഫത്‌വകൾ നൽകുന്നില്ല.
Muslim സ്ത്രീകൾക്ക്
guilt ഇല്ലാതെ,
fear ഇല്ലാതെ,
ദീൻ മനസ്സിലാക്കാൻ സഹായിക്കുന്ന
gentle Islamic reminders മാത്രമാണ്
ഇവിടെ പങ്കുവെക്കുന്നത്.
🔸 ഈ channel monetize ചെയ്യുന്നില്ല.
YouTube വരുമാനത്തെക്കുറിച്ച്
വ്യത്യസ്ത scholarly opinions ഉള്ളതിനാൽ
സംശയം ഉള്ളത് ഒഴിവാക്കിയിട്ടുണ്ട്.
📌 Coaching enquiry:
ഇസ്ലാമികമായോ അല്ലാതെയോ
ഞാൻ നടത്തുന്ന coaching programs-നെ കുറിച്ച്
കൂടുതൽ അറിയാൻ താൽപര്യമുണ്ടെങ്കിൽ,
description / comments-ൽ നൽകിയിരിക്കുന്ന
number-ൽ
👉 “coaching-നെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുണ്ട്”
എന്ന് പറഞ്ഞ്
ഒരു voice message അയച്ചാൽ മതി.
(Pressure ഇല്ല. Obligation ഇല്ല.)
Allah intentions സ്വീകരിക്കട്ടെ 🤍
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: