അതിഥി അദ്ധ്യാപകനും സുഹൃത്തുക്കളും ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
Автор: Kasaragod Vision
Загружено: 2025-12-11
Просмотров: 357
അതിഥി അദ്ധ്യാപകനും സുഹൃത്തുക്കളും ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് പാടുകളോടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: