Kasaragod Vision
Kasaragod Vision
District Channel
Fabina Complex
Udma
Kasaragod
കച്ചവടത്തിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്
പതിവുപോലെ ഇത്തവണയും കോട്ടച്ചേരി കുന്നുമ്മല്‍ കളിയാട്ടത്തില്‍ ഭക്തജന പങ്കാളിത്തം കൂടി വരുന്നു.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനെതിരെ പരാതി.
എതിര് സ്ഥാനാര്‍ത്ഥിക്കും വീടിനും നേരെ നടന്ന അക്രത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മടിക്കൈ ഓര്‍ക്കോല്‍ മീത്തലെപ്പുര തറവാട്ടിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് കൂവ്വം അളന്നു.
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളില്‍ നടന്ന റീ കൗണ്ടിംഗിലും ഫലത്തില്‍ മാറ്റമില്ല.
പള്ളിക്കര പഞ്ചായത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുന്നത് കേവലം 2വോട്ടിന്റെ പിന്‍ബലത്തില്‍.
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ഇടത്-വലത് മുന്നണികള്‍ തുല്ല്യനിലയില്‍. ഒരു സീറ്റില്‍ എന്‍ഡിഎ
ചെറുവത്തൂര്‍ പഞ്ചായത്തില്‍ നിന്ന് എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച് വിജയിച്ച കെവി ഷിജുവും, എംവി ഷിജുവും
മംഗല്പാടി പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കും ഭാര്യക്കും നേരെ ആക്രമണം
കാഞ്ഞങ്ങാട് നഗരസഭയുടെ കടിഞ്ഞാണ്‍ വീണ്ടും ഇടതുമുന്നണിക്ക്.
ചെറുവത്തൂര്‍ മടക്കരയില്‍ സിപിഎം ലീഗ് സംഘര്‍ഷം.
ആകാംക്ഷയ്ക്കൊടുവില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.
കക്കയം ശ്രീ ചാമുണ്ഡേശ്വരി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ഉത്സവ കളിയാട്ട നോട്ടീസ് പുറത്തിറക്കി.
കാഞ്ഞങ്ങാട് കോട്ടച്ചേരി കുന്നുമ്മല്‍ കളിയാട്ടത്തിന് ഭക്തിനിര്‍ഭരമായ തുടക്കം.
ബിജെപി നേതാവായ മടിക്കൈ കമ്മാരന്റെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ക്ക് എട്ടാണ്ട്.
കേരളത്തില്‍ നടന്ന തദ്ദേശ ഭരണ തെരഞ്ഞെുപ്പ് 2025-ന്റെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
കാസര്‍ഗോഡ് വിഷന്‍ ചാനലിന്റെ ഭരണസാരഥ്യം സതീഷ് കെ പാക്കത്തിന്.
പൗരാവകാശത്തിന് അടിവരയിടുന്നതോടൊപ്പം പലവിധ അനുഭവങ്ങളും പകരുന്നതാണ് ഓരോ വോട്ടെടുപ്പും.
അതിഥി അദ്ധ്യാപകനും സുഹൃത്തുക്കളും ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
72-ആം വയസ്സില്‍ കന്നിവോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് തൃക്കരിപ്പൂരിലെ എ.കൃഷ്ണന്.
ജനപ്രതിനിധികളായ നേതാക്കള്‍ എല്ലാവരും രാവിലെ തന്നെ തങ്ങളുടെ ബൂത്തുകളിലെത്തി വേട്ട് രേഖപ്പെടുത്തി.
വെബ്കാസ്റ്റിംഗും പോള്‍മാനേജര്‍ നിയന്ത്രിത നിരീക്ഷണ സംവിധാനവും ഒരുക്കിയുള്ള തദ്ദേശഭരണ തെരഞ്ഞെടുപ്പ്
പിലിക്കോട് പഞ്ചായത്തിലെ വിവിധ ബൂത്തുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി പരാതി.
കേരളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് 20225-ന്റെ ഭാഗംമായുള്ള രാണ്ടാം ഘട്ട വോട്ടെടുപ്പൂം പൂര്‍ത്തിയായി
അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള മീഞ്ച മിയാപ്പദവ് ബാളിയൂര്‍ ടൗണിന്റെ കാത്തിരിപ്പ് അനന്തമായി നീളുന്നു.
കാട്ടുപന്നിക്ക് പിന്നാലെ മുള്ളന്‍ പന്നിയും കര്‍ഷകര്‍ക്ക് പുതിയ വെല്ലുവിളിയാകുന്നു.
സിപിഎം നേതാവായിരുന്ന കാഞ്ഞങ്ങാട്ടെ എ.കെ നാരായണന്റെ ഓര്‍മ്മകള്‍ക്ക് രണ്ടാണ്ട്.
തേജസ്വിനി സഹോദയ ഇന്റര്‍ സ്ക്കൂള് കബഡി ചാമ്പ്യന്‍ഷിപ്പ് പാലക്കുന്നില്‍ സമാപിച്ചു.
കുപ്പി വെള്ളത്തില്‍ കലര്‍ത്തിയ മെത്താംഫിറ്റമിനുമായി എഞ്ചിനിയറടക്കം മൂന്ന് യുവാക്കള്‍ പിടിയില്‍.